കോപ്പ ലിബർട്ടഡോസ് കളിക്കാൻ ലയണൽ മെസ്സി ,ഇന്റർ മയാമിക്ക് ക്ഷണം |Lionel Messi
ലയണൽ മെസ്സിയുടെ വരവോടെ മേജർ ലീഗ് സോക്കറിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്രാഞ്ചൈസികളിൽ ഒന്നായ ഇന്റർ മിയാമിയിൽ എല്ലാം മാറുകയാണ്. തോൽക്കാൻ മാത്രം ശീലിച്ച ഒരു ടീമിൽ നിന്നും കിരീടം നേടാനുള്ള ശക്തിയുള്ള ടീമായി ഇന്റർ മയാമി മാറിയിരിക്കുകയാണ്. ഇന്റർ മയാമി അവരുടെ ചരിത്രത്തിലെ ആദ്യത്തെ ഫൈനൽ 2023 ലെ ലീഗ്സ് കപ്പിനൊപ്പം കളിക്കും.ആ ഫൈനലിലെത്തുന്നത് മിയാമിക്ക് കോൺകാകാഫ് ചാമ്പ്യൻസ് കപ്പിലേക്കുള്ള ടിക്കറ്റ് നൽകുകയും ചെയ്തു.എന്നാൽ ഡേവിഡ് ബെക്കാമിന്റെ ടീമിന് വിഖ്യാത കോപ്പ ലിബർട്ടഡോറിലേക്ക് ഒരു സർപ്രൈസ് […]