റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ താരം : ഇംഗ്ലണ്ടിൽ 129 പന്തിൽ ഇരട്ട സെഞ്ച്വറിയുമായി പൃഥ്വി ഷാ |Prithvi Shawറെ
യുകെയിലെ തന്റെ മൂന്നാമത്തെ ആഭ്യന്തര മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടിയിരിക്കുകയാണ് പൃഥ്വി ഷാ.നോർത്താംപ്ടണിലെ കൗണ്ടി ഗ്രൗണ്ടിൽ സോമർസെറ്റിനെതിരായ ഏകദിന കപ്പിൽ നോർത്താംപ്ടൺഷെയറിന് വേണ്ടി പൃഥ്വി 129 പന്തിൽ ഇരട്ട സെഞ്ച്വറി നേടി.സെഞ്ചുറി പിന്നിട്ട ശേഷമാണ് പൃഥ്വി ഷാ മുന്നേറിയത്. 100-ൽ നിന്ന് 150-ലേക്ക് കടക്കാൻ 22 പന്തുകൾ മാത്രമാണ് താരം എടുത്തത്.തുടർന്ന് ലിസ്റ്റ് എ കരിയറിലെ രണ്ടാം ഡബിൾ സെഞ്ച്വറി നേടി.25 ബൗണ്ടറികളും 8 സിക്‌സറുകളും അടങ്ങുന്നതായിരുന്നു പൃഥ്വി ഷായുടെ ഇന്നിങ്സ്.ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന […]