‘സൂപ്പർ മാൻ or മുഹമ്മദ് സിറാജ് ? ‘: വെസ്റ്റ് ഇൻഡീസിനെതിരെ സിറാജ് എടുത്ത പറക്കും ക്യാച്ച്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് തുടക്കമായി. ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ ടെസ്റ്റ് മാച്ചിൽ ടോസ് നേടിയ വിൻഡിസ് ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ വളരെ സമർഥമായി ഒന്നാം ദിനം പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ കയ്യടികൾ നേടി. മത്സരത്തിൽ തുടക്കത്തിൽ തന്നെ തുടരെ വിക്കറ്റുകൾ വെസ്റ്റ് ഇൻഡീസ് ടീമിന് നഷ്ട്മായി. അശ്വിൻ സ്പിൻ ബൗളുകൾ മുൻപിൽ വെസ്റ്റ് ഇൻഡീസ് ടോപ് ഓർഡർ അടക്കം തകർന്നപ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായി മാറിയത് ടീം ഇന്ത്യയുടെ ഫീൽഡിങ്ങിലെ മികച്ച […]