‘ഇന്ത്യൻ ടീം മാത്രമാണ് പാകിസ്ഥാനെതിരെ കളിക്കാതിരുന്നത് ,കാരണം..’ : 2023 ലോകകപ്പിന് മുന്നോടിയായി വിചിത്ര വാദവുമായി മുൻ പാക് ഓൾ റൗണ്ടർ
ഒക്ടോബറിൽ ആരംഭിക്കുന്ന ഐസിസി ലോകകപ്പ് 2023 ൽ മത്സരിക്കുമ്പോൾ ഏകദേശം ഒരു വർഷത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ചിരവൈരികൾ തമ്മിലുള്ള മത്സരം. 2016ൽ ഐസിസി ടി20 ലോകകപ്പ് കളിച്ചതിന് ശേഷം പാക്കിസ്ഥാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇന്ത്യയും പാകിസ്ഥാനും ഐസിസി ഇവന്റുകൾ, ഏഷ്യ കപ്പ് എന്നിവ പോലുള്ള മൾട്ടി-ടീം ടൂർണമെന്റുകളിൽ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. വേൾഡ് കപ്പ് മുന്നിൽ നിൽക്കെ മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ അബ്ദുൾ റസാഖ് അതിശയിപ്പിക്കുന്ന അവകാശവാദം ഉന്നയിക്കുകയും […]