കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് സൗദി പ്രോ ലീഗിലേക്കോ? |sahal abdul samad
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് സൗദി പ്രോ ലീഗിലേക്കോ?. ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡർ സഹൽ അബ്ദുസമദ്.മോഹൻ ബഗാൻ സ്വന്തമാക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഇദ്ദേഹം. മുംബൈ സിറ്റിക്കും ചെന്നൈയിൻ എഫ്സിക്കും ഈ താരത്തിൽ താല്പര്യമുണ്ട്. സൗദി അറേബ്യൻ പ്രൊഫഷണൽ ലീഗിൽ നിന്ന് സഹലിന് ഒരു അന്വേഷണം വന്നിട്ടുണ്ട്. അദ്ദേഹത്തെ ലഭിക്കുമോ എന്നറിയാൻ വേണ്ടിയാണ് സൗദി ക്ലബ്ബ് സമീപിച്ചിട്ടുള്ളത്.എന്നാൽ ഏതാണ് സൗദി […]