T 20 ക്രിക്കറ്റിലെ നാലാം നമ്പർ സഞ്ജു സാംസൺ മറക്കുന്നതാണ് നല്ലത് , കിട്ടിയ അവസരങ്ങൾ മുതലാക്കി തിലക് വർമ്മ
വെസ്റ്റ് ഇൻഡീസ് എതിരായ മൂന്നാം ടി :20യിൽ വമ്പൻ ജയം സ്വന്തമാക്കി ടീം ഇന്ത്യ. നിർണായക മാച്ചിൽ ആദ്യം ബൗൾ കൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും തിളങ്ങിയാണ് ഇന്ത്യൻ ടീം ജയം നേടിയത്. ഇതോടെ പരമ്പര 2-1ലേക്ക് എത്തിക്കാൻ ഇന്ത്യക്കായി. അതേസമയം ഇന്നലെ ജയത്തിനൊപ്പം ഏറെ കയ്യടികൾ നേടിയത് മറ്റാരും അല്ല. യുവ ബാറ്റ്‌സ്മാൻ തിലക് വർമ്മ തന്നെ.20 വയസ്സുക്കാരൻ ഒരിക്കൽ കൂടി തന്റെ കഴിവ് എന്തെന്ന് തെളിയിക്കുന്ന ഇന്നിങ്സ് ഇന്നലെ കാഴ്ചവെച്ചു. തന്റെ മൂന്നാമത്തെ മാത്രം […]