Manchester United :”പ്രതാപകാലം അവിസ്മരണീയമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ത്രയം”
ലോകമെമ്പാടുമുള്ള യുണൈറ്റഡ് ആരാധകർക്ക് കാലമെത്ര കഴിഞ്ഞാലും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു സുവർണകാലഘട്ടമുണ്ടായിരുന്നു. ഈ കാലഘട്ടം അവിസമരണീയമാക്കിയതിന്റെ പിന്നിൽ ഒരു കൂട്ടം മികച്ച കളിക്കാരുമുണ്ടായിരുന്നു. എന്നാൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സീസണായിരുന്നു യുണൈറ്റഡിനെ സംബന്ധിചിടത്തോളം 2007-08 സീസൺ. ചാമ്പ്യൻസ് ലീഗ് അടക്കം പ്രധാന നേട്ടങ്ങളെല്ലാം ഫെർഗൂസന്റെ പിള്ളേർ വെട്ടിപ്പിടിച്ച ഈ സീസണിൽ യുണൈറ്റഡിന്റെ മുന്നേറ്റനിരക്ക് പേര് കേട്ടാൽ എതിർടീം കളിക്കാർ വരെ ഭയപ്പെടുന്ന ഒരു ത്രയം ഉണ്ടായിരുന്നു. അതേ , MSN ഉം BBC യും ഒക്കെ […]