2175 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കി എംഎസ് ധോണി | MS Dhoni
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ വിജയത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണി പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. വെറും 11 പന്തിൽ നിന്ന് നാല് ബൗണ്ടറികളും ഒരു സിക്‌സറും ഉൾപ്പെടെ 26 റൺസ് നേടിയ ധോണിയുടെ അതിശയകരമായ പ്രകടനമാണ് ആവേശകരമായ റൺ ചേസിൽ ചെന്നൈക്ക് വിജയം നേടിക്കൊടുത്തത്.ഐപിഎൽ ചരിത്രത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന ബഹുമതി ധോണി സ്വന്തമാക്കുകയും ചെയ്തു. ആറ് […]