ഐപിഎല്ലിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ | IPL2025
വ്യാഴാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ (ഡിസി) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 6 വിക്കറ്റിന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.2025 ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അവരുടെ ഹോം ഗ്രൗണ്ടായ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ രണ്ടാം തോൽവിയാണ് നേരിട്ടത്.ഇതോടെ, ഏതൊരു ഐപിഎൽ ടീമും ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഒരു നാണംകെട്ട റെക്കോർഡാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) സൃഷ്ടിച്ചിരിക്കുന്നത്. സ്വന്തം മൈതാനത്ത് ഏറ്റവും കൂടുതൽ ഐപിഎൽ മത്സരങ്ങൾ തോറ്റ ടീമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) […]