‘മിച്ചൽ സ്റ്റാർക്ക് ആകാൻ ആഗ്രഹിക്കുന്നില്ല’: എൽഎസ്ജിക്ക് അവിശ്വസനീയമായ ജയം നേടിക്കൊടുത്ത ആവേശ് ഖാൻ | IPL2025
181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ രണ്ട് റൺസിന്റെ തോൽവി ഏറ്റുവാങ്ങി.സീസണിലെ ആറാമത്തെ തോൽവിയാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ഐപിഎൽ 2025 പോയിന്റ് പട്ടികയിൽ അവർ അവസാന സ്ഥാനത്താണ്.ആവേശ് ഖാന്റെ മിന്നുന്ന ബൗളിംഗാണ് ലഖ്‌നൗവിന് അവിശ്വസനീയമായ ജയം നേടിക്കൊടുത്തത്.ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. 20 ഓവറിൽ ടീം 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ 5 […]