അവസാന ഓവറുകളിൽ തകർത്തടിച്ച് റിങ്കു സിങ്ങും വെങ്കിടേഷ് അയ്യരും , ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്കോർ | IPL2025
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 200/6 എന്ന സ്കോറിലേക്ക് എത്തിച്ച് റിങ്കു സിങ്ങും വെങ്കിടേഷ് അയ്യരും.മുൻ മത്സരങ്ങളിൽ ഇരുവരും മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിനെതിരെ ഇരുവരും ആക്രമണാത്മക ഇന്നിംഗ്‌സുകൾ കളിച്ച് ഫോമിലേക്ക് തിരിച്ചെത്തി. അയ്യർ 29 പന്തിൽ 7 ഫോറും 3 സിക്സും സഹിതം 60 റൺസ് നേടി. മറുവശത്ത്, റിങ്കു 17 പന്തിൽ 4 ഫോറും 1 സിക്സും സഹിതം 32 റൺസ് […]