’10 സിക്സറുകൾ. 14 ഫോറുകളും 141 റൺസും’ : ഐപിഎല്ലിൽ ചരിത്രം സൃഷ്ടിച്ച് അഭിഷേക് ശർമ്മ | Abhishek Sharma
ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ്മ ഐപിഎല്ലിൽ ചരിത്രം സൃഷ്ടിച്ചു. ഇതുവരെ ഒരു ഇന്ത്യൻ ബാറ്റ്സ്മാനും ചെയ്യാൻ കഴിയാത്ത ഒരു ചരിത്ര നേട്ടമാണ് അഭിഷേക് ശർമ്മ നേടിയത്. ശനിയാഴ്ച രാത്രി പഞ്ചാബ് കിംഗ്‌സിനെതിരെ (പിബികെഎസ്) നടന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്) ടീം 18.3 ഓവറിൽ 246 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നു. 9 പന്തുകൾ ബാക്കി നിൽക്കെ സൺറൈസേഴ്‌സ് ഹൈദരാബാദ് 8 വിക്കറ്റിന് വിജയിച്ചു. അഭിഷേക് ശർമ്മ വെറും 55 പന്തിൽ നിന്ന് 141 […]