രണ്ട് വൈഡുകൾ എറിഞ്ഞു, ഡി കോക്ക് സെഞ്ച്വറി നേടുന്നത് മനപ്പൂർവം തടഞ്ഞ് ജോഫ്ര ആർച്ചർ | IPL2025
2025 ലെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) രാജസ്ഥാൻ റോയൽസിനെ (ആർആർ) 8 വിക്കറ്റിന് പരാജയപ്പെടുത്തിയ മത്സരത്തിൽ നാടകീയമായ സംഭവം അരങ്ങേറി.കെകെആറിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ക്വിന്റൺ ഡി കോക്കിന്റെ ബാറ്റിംഗ് പ്രകടനം ശ്രദ്ധേയമായിരുന്നു. എന്നാൽ, രാജസ്ഥാൻ പേസർ ജോഫ്ര ആർച്ചർ എറിഞ്ഞ രണ്ട് നിർണായക വൈഡുകളുടെ ബലത്തിൽ ഡി കോക്കിന് മൂന്ന് റൺസ് വ്യത്യാസത്തിൽ സെഞ്ച്വറി നേടാൻ കഴിഞ്ഞില്ല.ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സ്ലോ പിച്ചിലാണ് കളി നടന്നത്, എതിരാളികളായ റോയൽസ് […]