ഇരട്ട ഗോളുമായി റാഫിൻഹ, പെറുവിനെതിരെ നാല് ഗോളിന്റെ ജയവുമായി ബ്രസീൽ | Brazil
സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെതിരെ മിന്നുന്ന ജയവുമായി ബ്രസീൽ. എതിരില്ലാത്ത നാല് ഗോളുകളുടെ തകർപ്പൻ ജയവമാണ് ബ്രസീൽ സ്വന്തമാക്കിയത്.ഈ വിജയത്തോടെ വിജയത്തിന് ശേഷം, 1930 മുതൽ എല്ലാ ടൂർണമെൻ്റുകളിലും പങ്കെടുത്ത ഒരേയൊരു രാജ്യമെന്ന തങ്ങളുടെ സമാനതകളില്ലാത്ത റെക്കോർഡ് തുടരാനുള്ള സാധ്യത മെച്ചപ്പെടുത്തി. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയ ബ്രസീൽ ഇപ്പോൾ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയം നേടി ട്രാക്കിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്, ബ്രസീലിനു വേണ്ടി ബാഴ്സലോണ വിങ്ങർ റാഫിൻഹ ഇരട്ട ഗോളുകൾ നേടിയപ്പോൾ […]