Browsing Category

Copa America

വണ്ടർ ഗോളിൽ ബ്രസീലിനെ സമനിലയിൽ തളച്ച് വെനിസ്വേല |Brazil

ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ച് വെനിസ്വേല. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 86 ആം മിനുട്ടിൽ എഡ്വേർഡ് ബെല്ലോ നേടിയ അക്രോബാറ്റിക് ഗോളാണ് വെനിസ്വേലക്ക് സമനില നേടിക്കൊടുത്തത്. വിരസമായ ആദ്യ…

അപരാജിത കുതിപ്പ് തുടരുന്നു !! പരാഗ്വെയെ ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീന |Argentina

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മൂന്നാമത്തെ ജയം സ്വന്തമാക്കി അര്ജന്റീന. ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി ആദ്യ പകുതിയിൽ അർജന്റീനക്ക് വേണ്ടി കളിച്ചില്ല. രണ്ടാം…

ബ്രസീലും അർജന്റീനയും മാറക്കാനയിൽ വീണ്ടും ഏറ്റുമുട്ടുമ്പോൾ |Argentina |Brazil

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അര്ജന്റീന സെപ്റ്റംബറിൽ രണ്ട് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് കളിച്ചത്. കളിച്ച രണ്ടു മത്സരങ്ങളിലും അര്ജന്റീന ആധികാരികമായി വിജയിച്ചു. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ…

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു,ലയണൽ മെസ്സി ടീമിൽ |Argentina |Lionel…

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ ഇടം നേടിയപ്പോൾ ബെൻഫിക്ക താരം ഏഞ്ചൽ ഡി മരിയയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരിക്ക് മൂലം ലയണൽ…

‘ഞാൻ ബ്രസീലുകാരനല്ലെന്ന് തോന്നുന്നു’ : ദേശീയ ടീമിൽ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ…

അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞ ദിവസം പരിശീലകൻ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചിരുന്നു.ഒക്ടോബര് 12 നു വെനസ്വേലയ്‌ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ ഉറുഗ്വേയ്‌ക്കെതിരെയുമാണ് ബ്രസീൽ കളിക്കുക. ആറ്…

വിനീഷ്യസ് ജൂനിയർ തിരിച്ചെത്തി ,ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil

അടുത്ത മാസം നടക്കുന്ന രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് ഇടക്കാല പരിശീലകനായ ഫെർണാണ്ടോ ദിനിസ് പ്രഖ്യാപിച്ചത്. ഒക്ടോബര് 12 നു വെനസ്വേലയ്‌ക്കെതിരെയും 17ന് മോണ്ടെവീഡിയോയിൽ…

ഇംഗ്ലണ്ടിലേക്ക് മടങ്ങുമ്പോൾ മനശാസ്ത്രജ്ഞനെ കാണണം’ : റിച്ചാർലിസൺ |Richarlison

ലോകകപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തിൽ ബ്രസീൽ ബൊളീവിയയെ 5-1 ന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ഗോൾ നേടാൻ സാധിക്കാത്ത ഏക ബ്രസീലിയൻ മുന്നേറ്റ നിര താരമായ റിചാലിസനെ 71 മിനിറ്റിനുള്ളിൽ പരിശീലകൻ സബ്സ്റ്റിറ്റൂട്ട് ചെയ്തു.അതിന് ശേഷം 26 കാരനായ…

ഡി മരിയ ഇനി മറഡോണക്കൊപ്പം , മുന്നിൽ ലയണൽ മെസ്സി മാത്രം|Angel Di Maria

തന്റെ അന്താരാഷ്ട്ര കരിയറിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് അർജന്റീനിയൻ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ.ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്‌ക്കെതിരെ നേടിയ 3 -0 വിജയത്തിൽ രണ്ട് നിർണായക അസിസ്റ്റുകൾ നേടിയ ഡി മരിയ മിന്നുന്ന…

‘മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് അർജന്റീനയെ സ്നേഹിക്കാതിരിക്കുക അസാധ്യമാണ്’: ഏഞ്ചൽ…

ലോകകപ്പ് യോഗ്യത മത്സരത്തിൽ ലാ പാസിൽ ബൊളീവിയക്കെതിരെ തകർപ്പൻ ജയവുമായി അര്ജന്റീന.ലയണൽ മെസ്സിക്ക് വിശ്രമം നൽകിയ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് അര്ജന്റീന നേടിയത്.എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോൺസാലസ്…

ലയണൽ മെസ്സി കളിച്ചില്ലെങ്കിലും കുഴപ്പമില്ല അർജന്റീനക്ക് ഏഞ്ചൽ ഡി മരിയയുണ്ടല്ലോ |Angel Di Maria

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സിയില്ലാത്ത അർജന്റീന ലാപാസിൽ വെച്ച് ബൊളീവിയയെ 3-0ന് പരാജയപ്പെടുത്തി.മെസ്സി ലാപാസിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും ലാ ആൽബിസെലെസ്‌റ്റെ മാനേജർ ലയണൽ സ്‌കലോനി തന്റെ മാച്ച്‌ഡേ സ്‌ക്വാഡിൽ അദ്ദേഹത്തെ…