പെനാൽറ്റി പാഴാക്കി വിനീഷ്യസ് ,വെനസ്വേലയോട് സമനില വഴങ്ങി ബ്രസീൽ | Brazil | Vinicius Jr
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് വെനസ്വേല. ഇരു ടീമുകളും ഓരോ ഗോളുകളാണ് മത്സരത്തിൽ നേടിയത്.മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. ഗബ്രിയേൽ മാർട്ടിനെല്ലിയുടെയും വിനീഷ്യസിൻ്റെയും മുഖത്ത് തുടർച്ചയായി തട്ടിയതിന് പകരക്കാരനായ അലക്‌സാണ്ടർ ഗോൺസാലസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് കളിയുടെ അവസാന മിനിറ്റുകൾ 10 പേരായി ചുരുങ്ങി കളിച്ച വെനസ്വേലയ്‌ക്കെതിരെ പെനാൽറ്റിയിലൂടെ ബ്രസീലിന് വിജയം നേടാനുള്ള അവസരം വിനീഷ്യസ് ജൂനിയർ നഷ്ടപ്പെടുത്തി.അഞ്ച് തവണ ലോകകപ്പ് ചാമ്പ്യൻമാരായ ബ്രസീൽ 17 […]