Browsing Category

Copa America

ലയണൽ മെസ്സി കളിച്ചില്ലെങ്കിലും കുഴപ്പമില്ല അർജന്റീനക്ക് ഏഞ്ചൽ ഡി മരിയയുണ്ടല്ലോ |Angel Di Maria

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സിയില്ലാത്ത അർജന്റീന ലാപാസിൽ വെച്ച് ബൊളീവിയയെ 3-0ന് പരാജയപ്പെടുത്തി.മെസ്സി ലാപാസിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും ലാ ആൽബിസെലെസ്‌റ്റെ മാനേജർ ലയണൽ സ്‌കലോനി തന്റെ മാച്ച്‌ഡേ സ്‌ക്വാഡിൽ അദ്ദേഹത്തെ…

90 ആം മിനുട്ടിലെ ഗോളിൽ പെറുവിനെ കീഴടക്കി ബ്രസീൽ |Brazil

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ 90 ആം മിനുട്ടിൽ മാർക്വിനോസ് നേടിയ ഗോളിൽ പെറുവിനെ പരാജയപ്പെടുത്തി ബ്രസീൽ.ആദ്യ പകുതിയിൽ ബ്രസീൽ രണ്ടു തവണ ഗോൾ നേടിയെങ്കിലും രണ്ടു ഓഫ്‌സൈഡ് ആയി മാറിയിരുന്നു. ബ്രസീലിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി…

ലയണൽ മെസ്സിയില്ലാതെയും ജയിക്കാനറിയാം ! ലാ പാസിൽ ബൊളീവിയക്കെതിരെ മിന്നുന്ന ജയവുമായി അർജന്റീന…

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ രണ്ടാം മത്സരത്തിലും വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. ല പാസിൽ നടന്ന മത്സരത്തിൽ അര്ജന്റീന ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. സൂപ്പർ താരം ലയണൽ…

വിജയ കുതിപ്പ് തുടരാൻ നെയ്മറും ബ്രസീലും വീണ്ടും ഇറങ്ങുന്നു |Brazil

ഫിഫ ലോകകപ്പ് യോഗ്യത 2026 മത്സരത്തിൽ അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ എസ്റ്റാഡിയോ നാഷനൽ ഡി ലിമയിൽ നേരിടും. പെറുവിനെ നേരിടും.ഒന്നാം മത്സരദിനത്തിന് ശേഷം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള സൗത്ത് അമേരിക്കൻ ഗ്രൂപ്പിന്റെ നിലവിലെ ടേബിൾ ടോപ്പർമാരാണ്…

‘റോഡ്രിഗോ തുടങ്ങി നെയ്മർ അവസാനിപ്പിച്ചു’ : തകർപ്പൻ ജയത്തോടെ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾ…

ലോകകപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയവുമായി ബ്രസീൽ . ബൊളീവിയയെ ഒന്നിനെതിരെ 5ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ ,റോഡ്രിഗോ ,റാഫിൻഹ എന്നിവർ ബ്രസീലിനായി ഗോൾ നേടി. ഇന്ന് നേടിയ ഗോളോടെ പെലെയുടെ 77 ഗോളുകൾ…

‘ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങളാണ് ലോകത്തിലെ ഏറ്റവും പ്രയാസമേറിയത്, ആരെങ്കിലും മറിച്ച്…

2026 ലെ ഫിഫ വേൾഡ് കപ്പിന്റെ യോഗ്യത മത്സരങ്ങളിൽ വിജയത്തോടെ തുടക്കമിട്ട് നിലവിലെ ലോകകപ്പ് ചാമ്പ്യന്മാർ. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. നായകനായ ലിയോ മെസ്സിയുടെ ഫ്രീ കിക്കിൽ…

മെസ്സി മെസ്സി !! തകർപ്പൻ ഫ്രീകിക്ക് ഗോളിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ച് ലയണൽ മെസ്സി |Lionel…

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയുടെ ആദ്യ മത്സരത്തിൽ തന്നെ വിജയവുമായി അര്ജന്റീന.ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി തകർപ്പൻ ഫ്രീകിക്കിൽ നിന്നും നേടിയ…

‘ലയണൽ മെസ്സിയെപ്പോലെ അവനും ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറല്ല’ : അര്ജന്റീന…

സെപ്തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിനെ പ്രഖ്യാപിച്ച പരിശീലകൻ ലയണൽ സ്കലോനി ഇപ്പോൾ കോച്ചെന്ന നിലയിൽ തന്റെ രണ്ടാം ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്.സൂപ്പർ താരം ലയണൽ മെസ്സിയടക്കമുള്ള പ്രമുഖ…

പ്രധാന താരങ്ങൾ പുറത്ത് ,ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു |Argentina

സെപ്തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പരിശീലകൻ ലയണൽ സ്കെലോണി പ്രഖ്യാപിച്ചു.ഇക്വഡോറിനും ബൊളീവിയയ്‌ക്കുമെതിരായ മത്സരങ്ങൾക്കുള്ള ടീമിനെയാണ് സ്‌കലോനി പ്രഖ്യാപിച്ചത്. 32 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്.പൗലോ ഡിബാല,…

യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്നും സൂപ്പർ താരം പുറത്ത് , പകരക്കാരനായി ബാഴ്സലോണ താരം…

പരിക്കേറ്റ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് പകരക്കാരനായി ബാഴ്‌സലോണ വിംഗർ റാഫിൻഹയെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലേക്ക് തെരഞ്ഞെടുത്തു. വെള്ളിയാഴ്ച സെൽറ്റ വിഗോയ്‌ക്കെതിരായ മാഡ്രിഡിന്റെ 1-0 ലാ ലിഗ വിജയത്തിൽ…