‘ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു സാംസൺ ,അർദ്ധ സെഞ്ചുറിയുമായി ധ്രുവ് ജൂറൽ’ : ലഖ്‌നൗവിനെതിരെ 7 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് | IPL2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 7 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 197 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ സഞ്ജുവിനെയും ധ്രുവ് ജുറലിന്റെയും മികവിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. സഞ്ജു സാംസൺ 33 പന്തിൽ നിന്നും 71 റൺസും ജുറൽ 34 പന്തിൽ നിന്നും 52 റൺസും നേടി പുറത്താവാതെ നിന്നും. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ റൺസ് നേടുകയും ചെയ്തു. 197 റൺസ് വിജയ ലക്ഷ്യവുമായി […]