ഇന്ത്യൻ ക്രിക്കറ്റിൽ യശസ്വി ജയ്‌സ്വാളിലൂടെ ഒരു സൂപ്പർ താരം പിറവിയെടുക്കുമ്പോൾ |Yashasvi Jaiswal
വെസ്റ്റ് ഇൻഡീസ് എതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കും മുൻപ് എല്ലാവരും വളരെ ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്നത് യുവ താരമായ ജൈസ്വാൾ അരങ്ങേറ്റത്തിനായി തന്നെയാണ്. ഇന്നലെ ആരംഭിച്ച ഒന്നാം ടെസ്റ്റിൽ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ജൈസ്വാൾ ബാറ്റ് കൊണ്ട് ക്രിക്കറ്റ് ആരാധകരുടെ എല്ലാം തന്നെ പ്രശംസ നേടിയിരിക്കുകയാണ് ഇപ്പോൾ. ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ടീം ഒന്നാം ഇന്നിങ്സിൽ വെറും 150 റൺസിൽ പുറത്തായപ്പോൾ മറുപടി ബാറ്റിംഗിൽ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ […]