Browsing category

Indian Premier League

സിക്സുകളിൽ എംഎസ് ധോണിയുടെ റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ | Sanju Samson

ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 200 സിക്‌സറുകൾ തികയ്ക്കുന്ന ഇന്ത്യൻ താരമായി സഞ്ജു സാംസൺ. ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ ഈ നേട്ടം സ്വന്തമാക്കിയത്.തൻ്റെ 165-ാം ഇന്നിംഗ്‌സിൽ 200-ാം സിക്‌സ് നേടിയ എംഎസ് ധോണിയെ മറികടന്ന് 159-ാം ഇന്നിംഗ്‌സിലാണ് സഞ്ജു നേട്ടം കൈവരിച്ചത്. വിരാട് കോഹ്‌ലി, രോഹിത് ശർമ, സുരേഷ് റെയ്‌ന എന്നിവർ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ഐപിഎല്ലിൽ 200-ഓ അതിലധികമോ സിക്‌സറുകൾ നേടുന്ന പത്താമത്തെ ബാറ്ററായി […]

സഞ്ജുവിനോട് കയറി പോവാൻ ആവശ്യപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് സഹ ഉടമ പാർത്ഥ് ജിൻഡാൽ | Sanju Samson | IPL2024

ഐപിഎൽ പതിനേഴാം സീസണിലെ തന്നെ ഏറ്റവും മോശം അമ്പയർ തീരുമാനത്തിൽ കൂടി പുറത്തായിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ.മത്സരത്തിൽ 222 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ രാജസ്ഥാന് വേണ്ടി ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് സഞ്ജു ക്രീസിലെത്തിയത്. 46 പന്തിൽ നിന്ന് ആറ് സിക്സും 8 ഫോറുകളും സഹിതമാണ് സഞ്ജു 86 റൺസെടുത്ത സഞ്ജു രാജസ്ഥനെ വിജയത്തിലെത്തിക്കും എന്ന് തോന്നിയ സമയത്തായിരുന്നു അമ്പയറുടെ വിവാദ തീരുമാനം ഉണ്ടാവുന്നത്.പതിനാറാം […]

‘മത്സരം ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നു…. ‘: ഡെൽഹിക്കെതിരെയുള്ള തോൽവിയെക്കുറിച്ച് രാജസ്ഥാൻ നയാകൻ സഞ്ജു സാംസൺ | Sanju Samson | IPL2024

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മറ്റൊരു നേരിയ തോൽവിൽ രാജസ്ഥാൻ റോയൽസിൻ്റെ നായകൻ സഞ്ജു സാംസൺ നിരാശ പ്രകടിപ്പിച്ചു.സഞ്ജുവിന്റെ രാജസ്ഥാനെ 20 റൺസിനാണ് ഡൽഹി തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. വിജയത്തോടെ ഡൽഹിയുടെ IPL പ്ലേഓഫ് മോഹങ്ങൾ വീണ്ടും ഉയർത്തുകയും ചെയ്തു. “ഞങ്ങളുടെ കൈകളിൽ ഉണ്ടായിരുന്ന മത്സരമായിരുന്നു.ഒരു ഓവറിന് 11-12 […]

രാജസ്ഥാനെ തോൽപ്പിച്ചത് സഞ്ജുവിനെ പുറത്താക്കിയ അമ്പയറുടെ വിവാദ തീരുമാനം | IPL2024 | Sanju Samson

ഇന്ത്യൻ പ്രീമിയർ ലീഗിൽ അമ്പയറുടെ വിവാദ തീരുമാനത്തിൽ പുറത്തായിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. രാജസ്ഥാനെ വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് അമ്പയറുടെ തെറ്റായ തീരുമാനത്തിൽ സഞ്ജു പുറത്താവുന്നത്. അതോടെ രാജസ്ഥാന്റെ താളം തെറ്റുകയും മത്സരത്തിൽ ഡൽഹിയുടെ പരാജയപ്പെടുകയും ചെയ്തു. ഡല്‍ഹിക്കെതിരെ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനുവേണ്ടി 46 പന്തില്‍ 86 റണ്‍സടിച്ച സഞ്ജു ഒറ്റക്ക് പൊരുതിയാണ് ടീമിന് വിജയപ്രതീക്ഷ സമ്മാനിച്ചത്. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒറ്റക്ക് വിജയത്തിലേക്ക് നയിക്കുയായിരുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസൺ സിക്സ് അടിച്ച […]

സഞ്ജുവിന്റെ പോരാട്ടം വെറുതെയായി , ഡൽഹിക്കെതിരെ തോൽവിയുമായി രാജസ്ഥാൻ റോയൽസ് | IPL2024

ഡൽഹി ക്യാപിറ്റൽസിനെതിരെ 20 റൺസിന്റെ തോൽവിയുമായി രാജസ്ഥാൻ റോയൽസ് . ഡൽഹി ഉയർത്തിയ 222 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന രാജസ്ഥാന് 201 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. സ്കോർ 162 ൽനിൽക്കെ 46 പന്തിൽ നിന്നും 86 റൺസ് നേടിയ സഞ്ജുവിനെ നഷ്ടമായതാണ് രാജസ്ഥാന്റെ തോൽവിക്ക് കാരണം.വിവാദമായ ഒരു ക്യാച്ചിലാണ് സഞ്ജു പുറത്തായത്. ഔട്ട് വിളിച്ച തീരുമാനത്തിനെതിരെ സഞ്ജു റിവ്യു എടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയില്ലെന്ന് ഫീല്‍ഡ് അമ്പയര്‍ വ്യക്തമാക്കി. തകർച്ചയോടെയാണ് രാജസ്ഥാൻ ബാറ്റിംഗ് ആരംഭിച്ചത്. […]

‘ഞങ്ങൾക്ക് ആരെയും തോൽപ്പിക്കാൻ കഴിയും’ : പ്ലേഓഫിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൽഹി കോച്ച് റിക്കി പോണ്ടിംഗ് | IPL2024

പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ അവസാന മൂന്ന് മത്സരങ്ങളിൽ ഡൽഹി ക്യാപിറ്റൽസിന് വിജയം അനിവാര്യമാണ്.ഡൽഹിയുടെ കാര്യത്തിൽ മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗ് ശുഭാപ്തി വിശ്വാസത്തിലാണ്.രാജസ്ഥാനെതിരെയുള്ള വിജയത്തോടെ പ്ലെ ഓഫ് സാദ്ധ്യതകൾ നിലനിർത്തുക എന്ന വലിയ ലക്ഷ്യമാണ് ആറാം സ്ഥനത്തുള്ള ഡൽഹിക്ക് ഉള്ളത്.ആദ്യ അഞ്ച് മത്സരങ്ങളിൽ നാലെണ്ണം പരാജയപ്പെട്ട ഡൽഹി മോശം അവസ്ഥയിലാണ് സീസൺ ആരംഭിച്ചത്. എന്നാൽ ഋഷഭ് പന്തിൻ്റെ നേതൃത്വത്തിലുള്ള ടീം ശക്തമായി തിരിച്ചു വരികയും അടുത്ത അഞ്ച് മത്സരങ്ങളിൽ നാലെണ്ണം വിജയിച്ച് പ്ലേ ഓഫ് സാധ്യത […]

‘രോഹിത് ശർമക്ക് എന്ത് പറ്റി ?’ : ഡ്രസിങ് റൂമിൽ നിരാശനായി മുൻ മുംബൈ ഇന്ത്യൻസ് നായകൻ | IPL 2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ മുംബൈ ഇന്ത്യൻസ് വിജയവഴിയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. എന്നാൽ ബാറ്റ് കൊണ്ട് മോശം ഫോം തുടരുന്ന മുംബൈ സൂപ്പർ താരം രോഹിത് ശർമ്മയ്ക്ക് മത്സരം സന്തോഷകരമായ ഒരു അവസരമായിരുന്നില്ല. വാങ്കഡെ സ്റ്റേഡിയത്തിൽ നാല് റൺസ് മാത്രം എടുത്ത രോഹിതിനെ പാറ്റ് കമ്മിൻസ് പുറത്താക്കി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എറിഞ്ഞ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്‍റിച്ച് ക്ലാസന് ക്യാച്ച് നല്‍കിയായിരുന്നു 37-കാരന്‍റെ […]

ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് , എതിരാളികൾ ഡൽഹി ക്യാപിറ്റൽസ് | IPL2024 | Rajasthan Royals

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. കൊൽക്കത്തയുടെ കയ്യിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നത്. രാജസ്ഥാനെതിരെയുള്ള വിജയത്തോടെ പ്ലെ ഓഫ് സാദ്ധ്യതകൾ നിലനിർത്തുക എന്ന വലിയ ലക്ഷ്യമാണ് ആറാം സ്ഥനത്തുള്ള ഡൽഹിക്ക് ഉള്ളത്. ആദ്യ അഞ്ച് മത്സരങ്ങളിൽ നാലെണ്ണം പരാജയപ്പെട്ട ഡൽഹി മോശം അവസ്ഥയിലാണ് സീസൺ ആരംഭിച്ചത്.എന്നാൽ ഋഷഭ് പന്തിൻ്റെ നേതൃത്വത്തിലുള്ള ടീം ശക്തമായി തിരിച്ചു വരികയും അടുത്ത അഞ്ച് […]

എംഎസ് ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഇർഫാൻ പത്താൻ | MS Dhoni | IPL2024

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ സ്റ്റാർ പ്ലേയർ എംഎസ് ധോണി 9-ാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ, തൻ്റെ ടി20 കരിയറിൽ ആദ്യമായി 9-ാം സ്ഥാനത്താണ് ധോണി ബാറ്റ് ചെയ്തത്.പേസർ ഹർഷൽ പട്ടേലിൻ്റെ പന്തിൽ ധോണിയുടെ ഇന്നിംഗ്സ് ഗോൾഡൻ ഡക്കോടെ അവസാനിച്ചു. ധോണി ഉത്തരവാദിത്തം ഏറ്റെടുത്ത് ഓർഡർ ബാറ്റ് ചെയ്യാൻ വരണമെന്ന് പത്താൻ അഭിപ്രായപ്പെട്ടു. മത്സരത്തിൽ ചെന്നൈ ജയം […]

‘ഒൻപതാം നമ്പറിൽ ബാറ്റ് ചെയ്യണമെങ്കിൽ എംഎസ് ധോണി കളിക്കേണ്ടതില്ല , പകരം ഒരു ഫാസ്റ്റ് ബൗളറെ ഉൾപ്പെടുത്തൂ’ : ധോണിക്കെതിരെ കടുത്ത വിമർശനവുമായി ഹർഭജൻ സിംഗ് | MS Dhoni | IPL2024

ഇതിഹാസ ഫിനിഷറായ എംഎസ് ധോണി തൻ്റെ മികച്ച ടി20 കരിയറിൽ ആദ്യമായി ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയം ഞായറാഴ്ച അസാധാരണമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ക്രിക്കറ്റ് പണ്ഡിതന്മാരെയും ആരാധകരെ ഒരു പോലെ അമ്പരപ്പിച്ച നീക്കമായിരുന്നു അത്. ഈ നീക്കത്തിനെതിരെ മുൻ ഇന്ത്യൻ സ്പിൻ മാന്ത്രികൻ ഹർഭജൻ സിംഗ് രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുകയാണ്. പ്ലേയിങ് ഇലവനില്‍ നിന്ന് ധോണിയെ ഒഴിവാക്കി പകരം ഫാസ്റ്റ് ബോളറെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ചെന്നൈ സൂപ്പര്‍ […]