ഇസ്രായേൽ യോഗ്യത നേടിയാൽ 2026 ലോകകപ്പ് ബഹിഷ്‌കരിക്കാൻ ഒരുങ്ങി സ്‌പെയിൻ | 2026 FIFA World Cup
2026 ലോകകപ്പ് കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നടക്കും, മൂന്ന് വ്യത്യസ്ത രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ആദ്യ ടൂര്ണമെന്റാണിത്.യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയിൻ യോഗ്യതാ റൗണ്ടിന്റെ തുടക്കത്തിൽ രണ്ടിൽ രണ്ട് വിജയങ്ങൾ നേടുകയും ടൂർണമെന്റിൽ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ഇസ്രായേൽ യോഗ്യത നേടിയാൽ ലൂയിസ് ഡി ലാ ഫ്യൂണ്ടെയുടെ ടീം ലോകകപ്പിൽ നിന്ന് പിന്മാറിയേക്കാമെന്ന വാർത്തകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.നിലവിൽ ഇസ്രായേൽ യോഗ്യതാ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്, പക്ഷേ കുറഞ്ഞത് ഒരു പ്ലേ-ഓഫ് സ്ഥാനം നേടാനുള്ള […]