ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ റെക്കോർഡുകൾ സ്വന്തം പേരിലാക്കി മാറ്റുന്ന ലയണൽ മെസ്സി |Lionel Messi
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ വർഷം യൂറോപ്പ് വിട്ടതോടെ ഫുട്ബോളിൽ കാര്യങ്ങൾ മാറിമറിഞ്ഞു.അർജന്റീനിയൻ സൂപ്പർ താരവും പോർച്ചുഗീസ് താരവും യഥാക്രമം മേജർ ലീഗ് സോക്കറിലും സൗദി പ്രൊ ലീഗിലുമാണ് കളിക്കുന്നത്. ഇരു താരങ്ങളുടെയും വരവോടെ രണ്ടു ലീഗുകളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു. വന്ന് ഒരു മാസത്തിനുള്ളിൽ തന്നെ മെസ്സി ഇന്റർ മിയാമിയെ മാറ്റിമറിച്ചു.ടീമിനെ ലീഗ് കപ്പ് വിജയത്തിലേക്ക് നയിക്കുക മാത്രമല്ല, എംഎൽഎസിന് വലിയ ജനപ്രീതി വർദ്ധിപ്പിക്കുകയും ചെയ്തു.അതേസമയം റൊണാൾഡോ മറ്റ് താരങ്ങൾക്ക് സൗദി പ്രോ […]