Browsing category

C. Ronaldo

ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യയിലെ ആദ്യ സീസൺ പ്രതീക്ഷിച്ചപോലെ നടന്നില്ല. 38 കാരൻ ധാരാളം ഗോളുകൾ നേടിയെങ്കിലും ൽ-നാസറിനൊപ്പം ഒരു ട്രോഫി പോലും നേടാൻ സാധിച്ചില്ല. പോർച്ചുഗീസ് ഇതിഹാസത്തിനെ സംബന്ധിച്ച് ഇതൊരു അസാധാരണ കാര്യമായിരുന്നു. എന്നാൽ ഈ സീസണിൽ വ്യത്യസ്തമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് കാണാൻ സാധിക്കുന്നത്.എക്സ്ട്രാ ടൈമിൽ അൽ-ഹിലാലിനെ തോൽപ്പിച്ച് അവർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് നേടി, പ്ലേഓഫ് റൗണ്ടിലെ വിജയത്തോടെ 2023-2024 AFC ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. രണ്ടു വിജയത്തിലും റൊണാൾഡോ നിർണായക […]

സൗദി പ്രോ ലീഗിന്റെ ആഗസ്റ്റിലെ ‘പ്ലെയർ ഓഫ് ദ മന്ത്’ ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

ഓഗസ്റ്റ് മാസത്തെ സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദ മന്ത് ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്ത പോർച്ചുഗീസ് സൂപ്പർ താരം കഴിഞ്ഞ മാസം മികച്ച ഫോമിലാണ് കളിച്ചത്. ഇഗോർ കൊറോനാഡോ (അൽ-ഇത്തിഹാദ്), റിയാദ് മഹ്‌റെസ് (അൽ-അഹ്‌ലി), മാൽകോം (അൽ-ഹിലാൽ) എന്നിവരെ മറികടന്നാണ് പുരസ്‌കാരം സ്വന്തമാക്കിയത്.അൽ-താവൂനെതിരെ സമനില വഴങ്ങിയതിന് ശേഷം, റൊണാൾഡോ അൽ-ഫത്തേയ്‌ക്കെതിരെ ഹാട്രിക് നേടുകയും അടുത്ത മത്സരത്തിൽ അൽ-ഷബാബിനെതിരെ ഇരട്ട ഗോളുകൾ […]

‘ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഒപ്പത്തിനൊപ്പം’ : 2023/24 സീസണിൽ ആരാണ് മികച്ച് നിൽക്കുന്നത് ?

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യുറോപ്പിനോട് വിടപറഞ്ഞു യഥാക്രമം അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും പോയിരിക്കുകയാണ്. 36 ആം 38 ഉം വയസ്സുള്ള ഇരു താരങ്ങളുടെയും സമീപകാല പ്രകടനം കാണുമ്പോൾ അവരുടെ തീരുമാനങ്ങൾ വളരെ ശെരിയായിരുന്നോ എന്ന് പലരും കരുതുന്നുണ്ട്. കാരണം കരിയറിന്റെ സന്ധ്യയിലാണെങ്കിലും ഇരു താരങ്ങളും മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി രണ്ടുപേരും വ്യക്തിപരമാക്കിയ തീവ്രമായ മത്സരത്തിന് ആഗോള പ്രേക്ഷകർ സാക്ഷ്യം വഹിച്ചു, പ്രത്യേകിച്ചും റയൽ […]

വെറും രണ്ടു മത്സരങ്ങളിൽ നിന്നും നേടിയ ഗോളോടെ സൗദി പ്രൊ ലീഗിലെ ടോപ് സ്കോററായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

സൗദി പ്രൊ ലീഗിൽ ഇന്നലെ അൽ ഷബാബിനെതിരെ നടന്ന മത്സരത്തിൽ അൽ നാസർ 4-0 ന് വിജയിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളായി സൗദി പ്രോ ലീഗിലെ ടോപ് സ്‌കോറർ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് 38 കാരൻ. വെള്ളിയാഴ്ച അൽ ഫത്തേഹിനെ 5-0ന് പരാജയപ്പെടുത്തിയ മത്സരത്തിൽ ഹാട്രിക് നേടിയ റൊണാൾഡോ അൽ ഷബാബിനെതിരെ ആദ്യ പകുതിയിലെ രണ്ട് പെനാൽറ്റികൾ ഗോളാക്കി മാറ്റി..40 ആം മിനുട്ടിൽ […]

ഹാട്രിക്ക് അടിക്കാതെ പെനാൾട്ടി സഹ താരത്തിന് വിട്ട് കൊടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ,എന്നാൽ…. |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിനൊപ്പം തന്റെ മിന്നുന്ന ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ അൽ ഫത്തേക്കെതിരെ ഹാട്രിക്ക് നേടിയ ക്രിസ്റ്റ്യാനോ ഇന്നലെ അൽ ഷബാബിനെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി അൽ നാസറിന് തുടർച്ചയായ രണ്ടാം ജയം നേടി.എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് അൽ നാസർ നേടിയത്. സീസണിലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും തോൽവി വഴങ്ങിയ അൽ നാസറിനായി അവസാന രണ്ടു മത്സരങ്ങളിൽ നിന്നും ക്രിസ്റ്റ്യാനോ അഞ്ചു ഗോളുകളാണ് നേടിയത്.അഞ്ച് തവണ ബാലൺ ഡി […]

38 ആം വയസ്സിൽ കരിയറിലെ 63 ആം ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഹാട്രിക്കിൽ സൗദി പ്രോ ലീഗിൽ ആദ്യ വിജയം നേടിയിരിക്കുകയാണ് അൽ നാസ്സർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ നാസ്സർ അൽ ഫത്തേയ്‌ക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളിന്റെ വിജയാമാന് നേടിയത്.റൊണാൾഡോയെ കൂടാതെ സാദിയോ മാനെ ഇരട്ട ഗോളുകൾ നേടി. മത്സരത്തിന്റെ ഹാട്രിക്കിന് പുറമെ ഒരു ബാക്ക്ഹീൽ ഉപയോഗിച്ച് മാനെയ്ക്ക് ഒരു അസിസ്റ്റ് റോൻൾഡോ നൽകുകയും ചെയ്തു.സൗദി ക്ലബിലേക്ക് മാറിയതിനുശേഷം അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് നേടുന്ന മൂന്നാമത്തെ ഹാട്രിക്കാണിത്. […]

മെസ്സിയോ റൊണാൾഡോയോ ? : 2023 ൽ മികച്ച പ്രകടനം നടത്തിയതാരാണ് ?|Cristiano Ronaldo vs Lionel Messi

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും യൂറോപ്യൻ ഫുട്ബോളിനോട് വിട പറഞ്ഞെങ്കിലും ഇരു താരങ്ങളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.രണ്ട് കളിക്കാരും തങ്ങളുടെ അത്ഭുതകരമായ നേട്ടങ്ങളിലൂടെ കായികരംഗത്ത തങ്ങളുടെ സ്ഥാനം നിലനിർത്തിയവരാണ്. മെസ്സി തന്റെ സമാനതകളില്ലാത്ത ഡ്രിബ്ലിംഗ് കഴിവുകൾ, വിഷൻ ,ഗോൾസ്‌കോറിംഗ്, പ്ലേ മേക്കിംഗ് കഴിവുകൾ എന്നിവയിൽ മികവ് പുലർത്തുമ്പോൾ റൊണാൾഡോ തന്റെ കായികക്ഷമത, ഗോൾ സ്‌കോറിംഗ് വൈദഗ്ദ്ധ്യം,സ്കിൽ,ചലനാത്മകത, സ്ഥിരമായി ക്ലച്ച് പ്രകടനങ്ങൾ നടത്താനുള്ള കഴിവ് എന്നിവയിൽ വേറിട്ടുനിൽക്കുന്നു.2023 മുതലുള്ള രണ്ട് കളിക്കാരുടെ സ്ഥിതിവിവരക്കണക്കുകൾ താരതമ്യം ചെയ്ത നോക്കാം. 2023 […]

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിനായി ഇന്ത്യയിൽ കളിക്കാനെത്തുമോ ?| Cristiano Ronaldo

കഴിഞ്ഞ വർഷം അവസാനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ പ്രോ ലീഗിൽ അൽ നാസറിനൊപ്പം ചേർന്നത്. അതിനുശേഷം, മിഡിൽ ഈസ്റ്റിലെ ക്ലബിൽ ചേരുന്നതിനായി നിരവധി യൂറോപ്യൻ താരങ്ങൾക്കായി ഈ 37-കാരൻ ഗേറ്റ് തുറന്നു.ബ്രസീലിയൻ സൂപ്പർ താരം നെയ്മറടക്കമുള്ള താരങ്ങൾ സൗദി പ്രൊ ലീഗിലെത്തി. ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന എഎഫ്സി ചാംപ്യൻസ്ൽ ഈഗ പ്ലെ ഓഫീ ലാൽ നാസർ തകർപ്പൻ ജയം സ്വന്തമാക്കി ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. ഇതോടെ […]

പെനാൽറ്റി നൽകാത്തതിന് റഫറിക്ക് നേരെ അലറിവിളിച്ച് ഗ്രൗണ്ട് സ്റ്റാഫിനെ പിടിച്ച് തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

യുഎഇ ക്ലബ് ഷബാബ് അൽ-അഹ്ലിലെ കീഴടക്കി എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇടം നേടിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. രണ്ടിനെതിരെ നാല് ഗോളിന്റെ ജയമാണ് അൽ നാസർ സ്വന്തമാക്കിയത്. അവസാന ആറു മിനുട്ടിൽ മൂന്നു ഗോൾ നേടിയാണ് അൽ നാസർ വിജയം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ജയിക്കണം എന്ന വാശിയോടെയാണ് അൽ നാസർ മത്സരത്തിനിറങ്ങിയത്.അത് സൂപ്പർ താരം റൊണാൾഡോയുടെ രീര ഭാഷയിൽ നിന്ന് വ്യക്തമായിരുന്നു.മത്സരത്തിനിടെ പല തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ കോപാകുലനായി.പെനാൽറ്റി അപ്പീലുകൾ നിരസിക്കപ്പെട്ടതിനെത്തുടർന്ന് […]

രണ്ടു ഗോളടിച്ച് കിരീടം നേടികൊടുത്തിട്ടും പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡില്ല , പ്രതിഷേധവുമായി റൊണാൾഡോ |Cristiano Ronaldo

കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് ക്ലബ് ഫൈനലിൽ അൽ ഹിലാലിനെതിരെ 2-1 ന്റെ വിജയത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒടുവിൽ അൽ നാസറിനൊപ്പം തന്റെ ആദ്യ ട്രോഫി നേടി. 2022 ഫിഫ ലോകകപ്പിന് ശേഷം റൊണാൾഡോ അൽ നാസറിലേക്ക് മാറിയെങ്കിലും അവരെ ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ പരാജയപ്പെട്ടു. സൗദി പ്രോ ലീഗിൽ അൽ നാസർ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ഫൈനലിൽ രണ്ട് ഗോളുകൾ ഉൾപ്പെടെ പോർച്ചുഗൽ സൂപ്പർ താരം 6 ഗോളുകൾ ടൂർണമെന്റിൽ നേടി.51-ാം […]