മെസ്സിയോ റൊണാൾഡോയോ ? : 2023 ൽ മികച്ച പ്രകടനം നടത്തിയതാരാണ് ?|Cristiano Ronaldo vs Lionel Messi
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും യൂറോപ്യൻ ഫുട്ബോളിനോട് വിട പറഞ്ഞെങ്കിലും ഇരു താരങ്ങളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.രണ്ട് കളിക്കാരും തങ്ങളുടെ അത്ഭുതകരമായ നേട്ടങ്ങളിലൂടെ കായികരംഗത്ത തങ്ങളുടെ സ്ഥാനം നിലനിർത്തിയവരാണ്. മെസ്സി തന്റെ സമാനതകളില്ലാത്ത ഡ്രിബ്ലിംഗ് കഴിവുകൾ, വിഷൻ ,ഗോൾസ്‌കോറിംഗ്, പ്ലേ മേക്കിംഗ് കഴിവുകൾ എന്നിവയിൽ മികവ് പുലർത്തുമ്പോൾ റൊണാൾഡോ തന്റെ കായികക്ഷമത, ഗോൾ സ്‌കോറിംഗ് വൈദഗ്ദ്ധ്യം,സ്കിൽ,ചലനാത്മകത, സ്ഥിരമായി ക്ലച്ച് പ്രകടനങ്ങൾ നടത്താനുള്ള കഴിവ് എന്നിവയിൽ വേറിട്ടുനിൽക്കുന്നു.2023 മുതലുള്ള രണ്ട് കളിക്കാരുടെ സ്ഥിതിവിവരക്കണക്കുകൾ താരതമ്യം ചെയ്ത നോക്കാം. 2023 […]