‘അർജൻ്റീനയ്ക്ക് വേണ്ടിയുള്ള അവസാന പോരാട്ടങ്ങൾ താൻ ആസ്വദിക്കുകയാണ് ‘: വിരമിക്കൽ സൂചന നൽകി ലയണൽ മെസ്സി | Lionel Messi
കാനഡയുടെ പ്രതിരോധം ഭേദിച്ച് ഡി പോള്‍ നല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് കാനഡിയന്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലിയിലെത്തിച്ചു.രണ്ടാം പാതിയുടെ തുടക്കത്തില്‍ തന്നെ മെസി ഈ കോപ്പയിലെ ആദ്യ ഗോള്‍ കണ്ടെത്തി. 51-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. അര്‍ജന്റൈന്‍ മധ്യനിര താരം ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ടില്‍ മെസി കാല് വെക്കുകയായിരുന്നു. കൊളംബിയ – ഉറുഗ്വെ മത്സരത്തിലെ വിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും.ഈ ടൂര്‍ണമെന്റോടെ ലയണല്‍ മെസ്സിയുടെ അന്താരാഷ്ട്ര കരിയറിന് അവസാനമാകുമോയെന്നാണ് ഫുട്‌ബോള്‍ ലോകത്തെ […]