എൽ ക്ലാസിക്കോ ഫ്രണ്ട്‌ലി : ബാഴ്സലോണയുടെ കരുത്തിന് മുന്നിൽ മുട്ട് മടക്കി റയൽ മാഡ്രിഡ്|Barcelona Vs Real Madrid
എൽ ക്ലാസ്സിക്കോ സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ ബാഴ്സലോണക്ക് തകർപ്പൻ ജയം. ടെക്സസിലെ ആർലിംഗ്ടണിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലത്ത മൂന്നു ഗോളിന്റെ ജയമാണ് ബാഴ്സലോണ നേടിയത്.ഔസ്മാൻ ഡെംബെലെ, യുവതാരം ഫെർമിൻ ലോപ്പസ്, ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്. പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് മാറാൻ അടുത്തതായി ESPN റിപ്പോർട്ട് ചെയ്‌ത ഡെംബെലെ 15-ാം മിനിറ്റിൽ പെഡ്രിയുടെ പാസിൽ നിന്നും ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസിനെ മറികടന്ന് നെയ്ദ്യ ഗോളിൽ ബാഴ്‌സലോണയെ മുന്നിലെത്തിച്ചു.അഞ്ച് […]