Browsing category

Fifa World Cup

❝ഒരിക്കലും മറക്കാനാവാത്ത തുർക്കിയുടെ ലോകകപ്പ് ഹീറോ ഹസൻ സാസ്❞ |Hasan Şaş

ഖത്തർ ലോകകപ്പ് അടുത്തിരിക്കുകയാണ് . നാല് വര്ഷം കൂടുമ്പോൾ ഓരോ ലോകകപ്പ് ആസന്നമാവുമ്പോൾ കഴിഞ്ഞ വർഷങ്ങളിലെ നായകന്മാരുടെ കഥകൾ ഓർമ്മയിലെത്തും. അങ്ങനെ ഒരിക്കലും മറക്കാതെ എന്നെന്നും ഓർമയിൽ എത്തുന്ന ഒരു താരമാണ് തുർക്കിയുടെ ഹസൻ സാസ്. തുർക്കിക്ക് വേൾഡ് കപ്പിന്റെ ഓർമ്മകൾ എന്നതും ഹസൻ സാസിനെ ചുറ്റിപ്പറ്റിയുള്ളതാണ്.ഒരു ടൂർണമെന്റിനും ഒരു ലോകകപ്പ് പോലെ ഒരു കരിയറിനെ നിർവചിക്കാൻ കഴിയില്ല, 2002 ലെ ലോകകപ്പിലൂടെ നമുക്ക് ഹസൻ സാസിനെ നിർവചിക്കാൻ സാധിക്കും.സുക്കൂർ, ബസ്തുർക്, എമ്രെ തുടങ്ങിയ താരങ്ങൾ നിറഞ്ഞ […]

2018 ലോകകപ്പിൽ 546 മിനുട്ട് കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ സാധിക്കാത്ത സ്‌ട്രൈക്കർ കിരീട വിജയത്തിൽ നിർണായകമായതെങ്ങനെ ? | FIFA World Cup

ലോകകപ്പ് പോലെയൊരു വലിയ ടൂർണമെന്റിൽ 546 മിനിറ്റ് കളിക്കുകയും എന്നാൽ ഒരു ഗോൾ പോലും നേടാനാകാതെ വരികയും ചെയ്ത ഒരു സെന്റർ ഫോർവേഡിനെ നമുക്ക് എന്ത് വിശേഷിപ്പാക്കം. ഒരു വലിയ പരാജയം എന്നാവും എല്ലാവരും ആ കളിക്കാരനെ വിശേഷിപ്പിക്കുന്നത്. 2018 ലോകകപ്പ് വിജയിച്ച ഫ്രഞ്ച് ടീമിലെ സ്‌ട്രൈക്കർ ഒലിവർ ജിറൂഡിനെ പലരും അങ്ങനെയാണ് വിശേഷിപ്പിച്ചത്. എന്നാൽ ഫ്രാൻസിന്റെ ഈ ലോകകപ്പ് വിജയത്തിന്റെ നിർണായക ഭാഗമാണ് അദ്ദേഹം. ജിറൂദില്ലാതെ എംബാപ്പെയെയും ഗ്രീസ്മാനെയും പോലുള്ള ഫ്രഞ്ച് കളിക്കാർക്ക് അവരുടെ സ്വാഭാവിക […]

❝ലോകകപ്പിലും, യൂറോകപ്പിലും പരീക്ഷിക്കപെട്ട “ഗോൾഡൻ ഗോൾ” റൂൾ❞ | Golden Goal

ഒരു പക്ഷെ യുവ തലമുറയിൽപ്പെട്ട ഫുട്ബോൾ പ്രേമികൾക്ക് അത്ര പരിചിതമായ ഒന്നായിരിക്കില്ല ” ഗോൾഡൻ ഗോൾ ” എന്ന പദം.ഒരു നോക്കൗട്ട് മത്സരത്തിൽ സമനിലയായാൽ 30 മിനുട്ട് ( 15 മിനുട്ട് രണ്ടു പകുതി)അധിക സമയം കളിക്കുന്നു.എക്‌സ്‌ട്രാ ടൈമിൽ ഏതെങ്കിലും ടീമുകൾ ഒരു ഗോൾ നേടിയാൽ, ഗെയിം ഉടൻ അവസാനിക്കുകയും സ്‌കോർ ചെയ്യുന്ന ടീം വിജയിക്കുകയും ചെയ്യും. ഈ വിജയഗോളിനെയാണ് ഗോൾഡൻ ഗോൾ എന്നറിയപ്പെട്ടിരുന്നത്. എക്‌സ്‌ട്രാ ടൈമിന്റെ രണ്ട് കാലയളവിനു ശേഷവും ഗോളൊന്നും പിറന്നില്ലെങ്കിൽ, പെനാൽറ്റി ഷൂട്ട് […]