Browsing category

Indian Football

ചൈനക്കെതിരെ അസാധ്യമായ ആംഗിളിൽ നിന്നും ഗോളുമായി മലയാളി താരം രാഹുൽ കെപി |Rahul KP

ഏഷ്യൻ ഗെയിംസിലെ ആദ്യ മത്സരത്തിൽ ചൈനയോട് വലിയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ചൈനയുടെ ജയം. മലയാളി താരം രാഹുൽ കെപിയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോൾ.13 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി ഗോൾ സ്‌കോറർ എന്ന നേട്ടം ഇതോടെ രാഹുൽ കെപി സ്വന്തമാക്കി. 2010ന് ശേഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്.ആദ്യ പകുതിയുടെ അധിക സമയത്ത് സോളോ റണ്ണിലൂടെ മലയാളി താരം രാഹുല്‍ കെ പി ഉതിര്‍ത്ത ഷോട്ട് […]

ജ്യോത്സ്യന്റെ ഉപദേശപ്രകാരം ടീമിനെ തിരഞ്ഞെടൂത്ത് ഇന്ത്യൻ ഫുട്ബോൾ കോച്ച് ഇഗോർ സ്റ്റിമാക്, കളിക്കാരുടെ വിവരങ്ങൾ കൈമാറി|Igor Stimac

ക്രൊയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ ശിക്ഷണത്തിൽ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുക്കുന്നത്. ഈ വര്ഷം മൂന്ന് കിരീടങ്ങൾ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഓർമ്മിക്കാൻ ഒരു സീസണുണ്ട്.ഫിഫ ലോക റാങ്കിംഗിലെ ആദ്യ 100-ലേക്ക് കുതിച്ചത് ഇന്ത്യയുടെ ശക്തമായ പ്രകടനത്തിന് തെളിവാണ്. എന്നാൽ വിജയങ്ങൾക്കിടയിൽ ഇഗോർ സ്റ്റിമാക് വലിയിരു വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ മത്സരത്തിന് മുന്നെയായി ഡൽഹി ആസ്ഥാനമായുള്ള ജ്യോതിഷിയായ ഭൂപേഷ് ശർമ്മയോട് സ്റ്റിമാക് ഉപദേശം തേടാറുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.ഏഷ്യൻ കപ്പ് യോഗ്യതാ […]

പെനൽറ്റി ഷൂട്ട് ഔട്ടിൽ ഇന്ത്യയെ കീഴടക്കി ഇറാഖ് കിംഗ്സ് കപ്പ് ഫൈനലിൽ |Indian Football

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇറാഖിനോട് പൊരുതി തോറ്റ് ഇന്ത്യ(5-4). മത്സരം വിജയിച്ചതോടെ കിങ്‌സ് കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇറാഖ്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്. മത്സരത്തിൽ രണ്ടു തവണ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്.പെനാൽറ്റികളിൽ നിന്നാണ് ഇറാഖ് രണ്ടു ഗോളുകളും നേടിയത്. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരിണിയൻ എന്നിവർ […]

കിംഗ്‌സ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു , മൂന്നു മലയാളികൾ ടീമിൽ ഇടം പിടിച്ചു

2023 സെപ്റ്റംബർ 7 മുതൽ 10 വരെ തായ്‌ലൻഡിലെ ചിയാങ് മായിൽ നടക്കുന്ന 49-ാമത് കിംഗ്‌സ് കപ്പിനുള്ള 23 അംഗ ടീമിനെ ഇന്ത്യൻ ടീമിനെ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. ടീമിൽ മൂന്നു മലയാളി താരങ്ങൾ ഇടം നേടി. മോഹൻ ബഗാൻ താരങ്ങളായ സഹൽ അബ്ദുൽ സമദ് , ആഷിക് കരുണിയൻ, കേരള ബ്ലാസ്റ്റേഴ്‌സ് താരം കെപി രാഹുൽ എന്നിവരാണ് ടീമിലെ മലയാളികൾ.സെപ്റ്റംബർ 7ന് നടക്കുന്ന സെമിയിൽ ഇന്ത്യ (99-ാം റാങ്ക്) ഇറാഖിനെ (70-ാം റാങ്ക്) […]

നെയ്മർ ഇന്ത്യയിലേക്ക് !! ചാമ്പ്യൻസ് ലീഗിൽ മുംബൈയുടെ എതിരാളികൾ അൽ ഹിലാൽ

2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഡിയിൽ സൗദി അറേബ്യയുടെ അൽ ഹിലാൽ, ഇറാന്റെ എഫ്‌സി നസാജി മസന്ദരൻ, ഉസ്‌ബെക്കിസ്ഥാന്റെ നവബഹോർ എന്നിവരോടൊപ്പം ഇന്ത്യൻ ടീമായ മുംബൈ സിറ്റി എഫ്സിയും മത്സരിക്കും.ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ സെപ്റ്റംബർ 19ന് ആരംഭിക്കും. മലേഷ്യയിലെ കൗലാലംപൂരിലുള്ള എഎഫ്‌സി ഹൗസിലാണ് നറുക്കെടുപ്പ് നടന്നത്.നാല് കിരീടങ്ങളുള്ള അൽ ഹിലാൽ ചാംപ്യൻസ് ലീഗിലെ വിജയകരമായ ടീമാണ്.ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ സിറ്റിയെ നേരിടാൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ നെയ്മർ […]

ക്രിസ്റ്റ്യാനോ റൊണാൾഡോ ,കരീം ബെൻസിമ, നെയ്മർ .. ആരായിരിക്കും ഇന്ത്യയിൽ കളിക്കാനെത്തുക ?

2023-24 ലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്ന ഏക ഇന്ത്യൻ ടീമാണ് മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ സീസണിൽ ഐ‌എസ്‌എൽ ഷീൽഡ് നേടിയ മുംബൈ സിറ്റി എഫ്‌സി എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഒരു സ്ഥാനത്തിനായുള്ള പ്ലേ ഓഫ് ഗെയിമിൽ 2021-22 ഷീൽഡ് ജംഷഡ്പൂർ എഫ്‌സിയെ 3-1ന് പരാജയപ്പെടുത്തിയാണ് യോഗ്യത ഉറപ്പാക്കിയത്. 2024-25 സീസണിൽ ആരംഭിക്കുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യൻ ക്ലബ്ബുകൾ പങ്കെടുക്കില്ലെന്ന് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) ഔദ്യോഗികമായി അറിയിച്ചു. തൽഫലമായി, ഭാവിയിൽ ഏഷ്യയിലെ പ്രീമിയർ […]

കേരള ഡെർബിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തി ഗോകുലം കേരള

ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി. കേരള ഡെർബിയിൽ ഗോകുലം കേരളയാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ഗോകുലം നേടിയത്. ആദ്യ പകുതിയിൽ ഗോകുലം 3 -1 ന് മുന്നിലായിരുന്നു. പുതിയ സൈനിംഗുകളായ പ്രീതം കോട്ടാൽ, പ്രബീർ ദാസ്, ഹുയിഡ്രോം നൗച്ച, ജസ്റ്റിൻ എന്നിവരെല്ലാം കേരള ബ്ലാസ്റ്റേഴസ് നിരയിൽ അണിനിരന്നു.മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ചെറിയ പാസുകലുമായി ബ്ലാസ്റ്റേഴ്‌സ് മുന്നേറി കളിച്ചു.എന്നാൽ 17 ആം മിനുട്ടിൽ ഗോകുലം കേരള മുന്നിലെത്തി.നിലി പെർഡോമോയുടെ […]

ഫിഫ റാങ്കിംഗ്: ആദ്യ 100ൽ എത്തി ഇന്ത്യ , ഏഷ്യയിൽ 18-ാം സ്ഥാനം നിലനിർത്തി

ഫിഫ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് അപ്‌ഡേറ്റിൽ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി 99-ാം സ്ഥാനത്തെത്തി. 99ൽ നിന്ന് 101ലേക്ക് വീണ മൗറിറ്റാനിയയെ ലെബനനും പിന്നിലാക്കിയാണ് ഇന്ത്യ കുതിച്ചത്.ഇന്റർകോണ്ടിനെന്റൽ കപ്പിലും SAFF ചാമ്പ്യൻഷിപ്പിലും അഞ്ച് മത്സരങ്ങൾ വിജയിക്കുകയും നാല് മത്സരങ്ങൾ സമനിലയിലാവുകയും ചെയ്ത ഇഗോർ സ്റ്റിമാക്കിന്റെ ടീമിന് മികച്ചൊരു മാസമായിരുന്നു കടന്നു പോയത്. കഴിഞ്ഞ ജൂൺ മാസത്തിൽ ഫിഫ റാങ്കിംഗ് അപ്ഡേറ്റ് ചെയ്തപ്പോഴും ഇന്ത്യ നേട്ടമുണ്ടാക്കിയിരുന്നു. അന്ന് നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ ഉണ്ടായിരുന്നത്.ഇന്ത്യ ഇതുവരെ നേടിയിട്ടുള്ള […]

ഏഷ്യന്‍ ഗെയിംസിന് ടീമിനെ അയയ്ക്കണം : പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥന നടത്തി ഇഗോർ സ്റ്റിമാക്

ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിനെ അയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കായിക മന്ത്രി അനുരാഗ് താക്കൂറിനോടും അഭ്യർത്ഥനയുമായി ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്. കായിക മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഇന്ത്യൻ ഫുട്ബോൾ ടീം തുടർച്ചയായ രണ്ടാം പതിപ്പിലും ഏഷ്യൻ ഗെയിംസിൽ കളിക്കാൻ സാധ്യതയില്ല. എഐഎഫ്എഫ് ടൂർണമെന്റിനായി 40 കളിക്കാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിരുന്നു, ഇത് അണ്ടർ 23 കളിക്കാർക്കായി ഉദ്ദേശിച്ചുള്ളതാണ്. കൂടാതെ സീനിയർ കോച്ച് ഇഗോർ സ്റ്റിമാക്കിനെ ടീമിന്റെ ചുമതല […]

ഇന്ത്യൻ‌ ഫുട്ബോളിനു വന്‍ തിരിച്ചടി : തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടപ്പെടും |Indian Football

2023 ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷമായിരുന്നു. തുടർച്ചയായ വിജയങ്ങൾ നേടിയ അവർ മൂന്നു കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. നീണ്ട വർഷങ്ങൾക്ക് ശേഷം ഫിഫ റാങ്കിങ്ങിൽ 100 ൽ എത്തുകയും ചെയ്തു . എന്നാൽ ഈ നേട്ടങ്ങൾക്കിടയിലും ആരാധകർക്ക് വലിയ നിരാശ നൽകുന്ന വാർത്തയാണ് പുറത്തു വരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും. കായികമന്ത്രാലയം നിഷ്കർഷിക്കുന്ന യോഗ്യതാ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തതാണ് ഫുട്ബോള്‍ ടീമിന്‍റെ […]