Browsing Category

Indian Football

ക്രിസ്റ്റ്യാനോ റൊണാൾഡോ ,കരീം ബെൻസിമ, നെയ്മർ .. ആരായിരിക്കും ഇന്ത്യയിൽ കളിക്കാനെത്തുക ?

2023-24 ലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്ന ഏക ഇന്ത്യൻ ടീമാണ് മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ സീസണിൽ ഐ‌എസ്‌എൽ ഷീൽഡ് നേടിയ മുംബൈ സിറ്റി എഫ്‌സി എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഒരു സ്ഥാനത്തിനായുള്ള പ്ലേ ഓഫ് ഗെയിമിൽ 2021-22 ഷീൽഡ് ജംഷഡ്പൂർ എഫ്‌സിയെ…

കേരള ഡെർബിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തി ഗോകുലം കേരള

ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി. കേരള ഡെർബിയിൽ ഗോകുലം കേരളയാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ഗോകുലം നേടിയത്. ആദ്യ പകുതിയിൽ ഗോകുലം 3 -1 ന് മുന്നിലായിരുന്നു. …

ഫിഫ റാങ്കിംഗ്: ആദ്യ 100ൽ എത്തി ഇന്ത്യ , ഏഷ്യയിൽ 18-ാം സ്ഥാനം നിലനിർത്തി

ഫിഫ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് അപ്‌ഡേറ്റിൽ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി 99-ാം സ്ഥാനത്തെത്തി. 99ൽ നിന്ന് 101ലേക്ക് വീണ മൗറിറ്റാനിയയെ ലെബനനും പിന്നിലാക്കിയാണ് ഇന്ത്യ കുതിച്ചത്.ഇന്റർകോണ്ടിനെന്റൽ കപ്പിലും SAFF…

ഏഷ്യന്‍ ഗെയിംസിന് ടീമിനെ അയയ്ക്കണം : പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥന നടത്തി ഇഗോർ സ്റ്റിമാക്

ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിനെ അയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കായിക മന്ത്രി അനുരാഗ് താക്കൂറിനോടും അഭ്യർത്ഥനയുമായി ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്. കായിക…

ഇന്ത്യൻ‌ ഫുട്ബോളിനു വന്‍ തിരിച്ചടി : തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടപ്പെടും |Indian…

2023 ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷമായിരുന്നു. തുടർച്ചയായ വിജയങ്ങൾ നേടിയ അവർ മൂന്നു കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. നീണ്ട വർഷങ്ങൾക്ക് ശേഷം ഫിഫ റാങ്കിങ്ങിൽ 100 ൽ എത്തുകയും ചെയ്തു . എന്നാൽ ഈ നേട്ടങ്ങൾക്കിടയിലും…

‘എനിക്ക് മെസ്സിയെയും റൊണാൾഡോയെയും പരാജയപ്പെടുത്താൻ സാധിക്കും….’ :ഇന്ത്യൻ നായകൻ സുനിൽ…

സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കരുത്തരായ കുവൈത്തിനെ കീഴടക്കിയാണ് ഇന്ത്യ ഒൻപതാം തവണയും കിരീടം സ്വന്തമാക്കിയത്.ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിൽ ഇന്ത്യയെ നായകൻ സുനിൽ ഛേത്രിയാണ് മുന്നിൽ നിന്ന് നയിച്ചത് .ചാമ്പ്യൻഷിപ്പിൽ ഛേത്രി 5 ഗോളുകൾ നേടി സ്‌കോറിംഗ്…

‘പറഞ്ഞതിൽ ഖേദിക്കുന്നില്ല, പറഞ്ഞത് ഹൃദയത്തിൽ നിന്നുള്ളതാണ്, ആവശ്യമെങ്കിൽ അതേ രീതിയിൽ തന്നെ…

അർജന്റീനയെ ഇന്ത്യയിൽ കളിക്കാൻ ക്ഷണിച്ചതിനെതിരെ വിമർശനവുമായി മലയാളി താരം ആഷിഖ് കുരുണിയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തിൽ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾക്ക് പോലും പരിശീലന നടത്താനുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് പറഞ്ഞ ആഷിക്ക്…

‘നന്നായി മകനേ ഇങ്ങനെ വേണം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ സഹായിക്കാൻ’: ആഷിഖ് കുരുണിയനെ…

അർജന്റീനയെ ഇന്ത്യയിൽ കളിക്കാൻ ക്ഷണിച്ചതിനെതിരെ വിമർശനവുമായി മലയാളി താരം ആഷിഖ് കുരുണിയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തിൽ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾക്ക് പോലും പരിശീലന നടത്താനുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് പറഞ്ഞ ആഷിക്ക്…

2026 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിൽ നിന്ന് ടീം ഇന്ത്യ എത്ര ദൂരെയാണ്? |India

സാഫ് ചാമ്പ്യൻഷിപ്പ് 2023 ഫൈനലിൽ കുവൈത്തിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി ഇന്ത്യ തങ്ങളുടെ അപരാജിത പരമ്പര 11 മത്സരങ്ങളിലേക്ക് നീട്ടി.ഹീറോ ട്രൈ-നേഷൻ കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ്, SAFF ചാമ്പ്യൻഷിപ്പ് എന്നിവ ഉൾപ്പെടെ ശ്രദ്ധേയമായ മൂന്ന്…

‘കളിക്കാൻ ആദ്യം ഗ്രൗണ്ടുകളുണ്ടാക്കൂ… അർജന്റീനയെയും മെസ്സിയെയും കൊണ്ടുവരലല്ല വേണ്ടത്’…

ലോകചാംപ്യൻമാരായ അർജന്റീന ടീമുമായി സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ക്ഷണം ഇന്ത്യ നിരസിച്ചെന്ന വാർത്തകൾ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.ക്ഷിണ ഏഷ്യയിലെ ഏതെങ്കിലും രാജ്യവുമായി സൗഹൃദ മത്സരം കളിക്കണമെന്ന് അർജന്റിന താല്പര്യപ്പെട്ടിരുന്നു. എന്നാൽ…