കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ട്രോഫികൾ നേടുക എന്നതാണ് എന്നതാണ് തന്റെ ലക്ഷ്യമെന്ന് മിലോസ് ഡ്രിൻസിച്ച് | Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മോണ്ടെനെഗ്രിൻ സെൻ്റർ ബാക്ക് മിലോഷ് ഡ്രിംഗിച്ചിൻ്റെ കരാർ 2026 വരെ നീട്ടിയതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.2023ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നതു മുതൽ പ്രതിരോധ നിരയിലെ പ്രധാന താരമാണ് 25കാരൻ. തൻ്റെ ആദ്യ സീസണിൽ മിലോസ് 22 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിരുന്നു. ഒരു പ്രതിരോധ നായകനെന്ന നിലയിൽ മാത്രമല്ല നിർണായക ഗോളുകൾക്കും സംഭാവന നൽകി. അദ്ദേഹത്തിൻ്റെ പരുക്കൻ, ശാരീരിക കളി ശൈലി ആരാധകരിൽ നിന്നും ടീമംഗങ്ങളിൽ നിന്നും പ്രശംസ നേടിയിട്ടുണ്ട്.മിലോസിൻ്റെ ഡ്രിൻചിക് കരാറിൻ്റെ വിപുലീകരണം […]