‘ക്യാപ്റ്റൻ ലിത്വാനിയ’ : അഡ്രിയാൻ ലൂണയുടെ പകരക്കാരനായി മാറാൻ ഫെഡോർ സെർനിച്ചിന് സാധിക്കുമോ ? |Kerala Blasters | Fedor Černych
പരിക്കേറ്റ് പുറത്തിരിക്കുന്ന ഉറുഗ്വേൻ സൂപ്പർ താരം അഡ്രിയാൻ ലൂണക്ക് പകരമായി ലിത്വാനിയൻ ഫോർവേഡ് ഫെഡോർ സെർണിച്ചിനെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.32 കാരനായ താരം 2023-24 സീസണിന്റെ അവസാനം വരെ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്.കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിലും താരം ഉണ്ടായിരുന്നു. 32കാരനായ മുൻനിര താരം 82 മത്സരങ്ങളിൽ ലിത്വാനിയക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. സൈപ്രസ് ക്ലബായ എ.ഇ.എൽ ലിമാസോളിൽനിന്നാണ് ഫെഡോർ ബ്ലാസ്റ്റേഴ്സിലേക്ക് കൂടുമാറിയെത്തുന്നത്.ആഡിയൻ ലൂണയ്ക്ക് പരിക്കേറ്റതോടെ മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ക്രിയേറ്റീവ് ഔട്ട്ലെറ്റ് ആവശ്യമായിരുന്നു. ഫെഡോറിന്റെ സൈനിംഗ് […]