‘സാഹചര്യത്തിന്റെ സമ്മർദ്ദം മൂലമുണ്ടായത്’ : അഡ്രിയാൻ ലൂണയുമായുള്ള തര്‍ക്കത്തെക്കുറിച്ച് നോഹ സദോയി | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും.എവേ പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍.ലീഗില്‍ 23 മത്സരങ്ങള്‍ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് 28 പോയിന്‍റാണ് ഉള്ളത്.എട്ടു ജയവും നാലു സമനിലയും 11 തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഇതുവരെയുള്ള പ്രകടനം.ഹൈദരാബാദ് എഫ്സി 23 മത്സരങ്ങളില്‍നിന്ന് 17 പോയിന്‍റുമായി 12-ാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിന് മുന്നോടിയായി സീസണിനിടെ കേരളാ ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയുമായുണ്ടായ തര്‍ക്കത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കറായ നോഹ […]