‘കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് വിരമിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, എന്റെ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്’: അഡ്രിയാൻ ലൂണ |Adrian Luna | Kerala Blasters
2021-ൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ വളരെ പെട്ടെന്ന് തന്നെ ക്ലബ്ബിന്റെ പ്രധാന താരങ്ങളിൽ ഒരാളായി മാറി. തന്റെ അരങ്ങേറ്റ സീസണിൽ അദ്ദേഹം ക്ലബിനെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്ക് നയിക്കുകയും തുടർന്നുള്ള സീസണിൽ അവരെ പ്ലേഓഫിലേക്ക് നയിക്കുകയും ചെയ്തു. ഈ സീസണിൽ ആദ്യ മൂന്ന് ഐഎസ്‌എൽ മത്സരങ്ങളിൽ ഇതിനകം രണ്ട് ഗോളുകൾ നേടിയ ഉറുഗ്വേൻ മിഡ്‌ഫീൽഡർ ക്ലബ്ബിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു. ഒരു ക്രിയേറ്റീവ് പ്ലേ മേക്കർ എന്ന നിലയിലും […]