ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലുണ്ടാവും|Kerala Blasters FC
ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. ആദ്യ മത്സരത്തിൽ ബംഗളുരു എഫ്സിയെ തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ജയം തേടിയാണ് ഇറങ്ങുന്നത്.കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരായ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയതിന് ശേഷം സീസണിലെ ആദ്യ ജയം തേടുകയാണ് ജംഷഡ്പൂർ . മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ ഫ്രാങ്ക് ഡോവനും ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും പങ്കെടുത്തു. ബെനഗളുരുവിനെതിരെ […]