Browsing tag

kerala blasters

കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഐഎസ്എൽ നേടാൻ കഴിയാത്തതിനെക്കുറിച്ച് ഇവാൻ വുകോമാനോവിച്ച് |Kerala Blasters

സെർബിയൻ കോച്ച് ഇവാൻ വുകോമാനോവിച്ച് ചുമതലയേറ്റതു മുതൽ കേരള ബ്ലാസ്റ്റേഴ്സിൽ വലിയ മാറ്റങ്ങളാണ് കാണാൻ സാധിച്ചത്. എന്നാൽ കിരീടത്തിനായുള്ള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ്.2021-22 സീസണിന്റെ ഫൈനലിനിടെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം കഴിഞ്ഞ സീസണിൽ വുകോമാനോവിച്ചിന്റെ കീഴിൽ പഴയ ഫോമിലേക്ക് ഉയരാൻ ബ്ലാസ്റ്റേഴ്‌സ് പാടുപെട്ടു. എന്നാൽ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പരിശീലകൻ ആത്മവിശ്വാസത്തിലാണ്. സെപ്റ്റംബർ 21 ന് കോച്ചിയിൽ ബംഗളൂരു എഫ്‌സിയെ നേരിടുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഐ‌എസ്‌എൽ കാമ്പെയ്‌ൻ ആരംഭിക്കും.മികച്ചവരുമായി മത്സരിക്കാൻ കഴിവുള്ള […]

യുഎഇ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ഷാർജ എഫ് സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters

യുഎഇ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. യുഎഇ പ്രൊ ലീഗ് ക്ലബായ ഷാർജ എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. വിദേശ താരങ്ങൾ നേടിയ ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ജാപ്പനീസ് താരം ദെയ്‌സുകെ ഫ്രീ കിക്കിൽ നിന്നും നെയ്യ് ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആദ്യ പകുതിയിൽ തന്നെ മുന്നിലെത്തിച്ചിരുന്നു. ഘാന താരം ക്വാമെ പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് 2 -1 […]

‘ഒരു പരിശീലകൻ എന്ന നിലയിൽ ഇത്തരം മത്സരങ്ങൾ കളിക്കുന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്’:ഇവാൻ വുകോമാനോവിച്ച് |Kerala Blasters

“നിങ്ങൾ 1,000 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയാണ് പുറപ്പെടുന്നതെങ്കിൽ, നിങ്ങളുടെ യാത്ര തടസ്സരഹിതമാക്കുന്നതിനും ലക്ഷ്യസ്ഥാനത്തെത്താനും ആവശ്യമായ കുറച്ച് അധിക ഇന്ധനം എപ്പോഴും കൊണ്ടുപോകുക.കഠിനമായ ഫുട്ബോൾ ലീഗ് സീസണിനെ ഇങ്ങനെ ഉപമിക്കാം.കഠിനമായ പ്രീസീസൺ പരിശീലന പരിപാടികളും ക്യാമ്പുകളും ഒരു ടീമിനെ ആ ദീർഘദൂരം താണ്ടാൻ പ്രാപ്തമാക്കുന്ന ഇന്ധനമാണ്” 2023-24 ഇന്ത്യൻ സൂപ്പർ ലീഗ് കാമ്പെയ്‌നിനായുള്ള ക്ലബിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് പറഞ്ഞു. പ്രീ-സീസൺ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിനായി ബ്ലാസ്റ്റേഴ്‌സ് യുഎഇയിലാണ്. ക്ലബിന്റെ ഭാഗ്യത്തിൽ […]

യുഎഇ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

യുഎഇ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. സബീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ യുഎഇ പ്രൊ ലീഗ് ക്ലബായ അൽ വാസൽ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്‌റ്റേഴ്‌സിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അൽ വാസൽ പുറത്തെടുത്തത്. ആദ്യ പകുതിയിൽ തന്നെ അൽ വാസൽ നാല് ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിന്റെ പരാജയം ഉറപ്പിച്ചു. 12 നു ഷാർജ എഫ്സിക്കെതിരെയാണു യുഎഇ പര്യടനത്തിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. മുൻ ബാർസിലോന താരങ്ങളായ മിറാലെം […]

ഏഷ്യൻ സൈനിങ്‌ പ്രഖ്യാപിച്ചു , ജാപ്പനീസ് ഫോർവേഡിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ജാപ്പനീസ് ഫോർവേഡ് ഡെയ്‌സുകെ സകായിയുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ജപ്പാൻ, തായ്‌ലൻഡ്, ബെൽജിയം എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലും ലീഗുകളിലും കളിച്ചിട്ടുള്ള സകായ് വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള സാങ്കേതികവും വൈദഗ്ധ്യവും ബഹുമുഖവുമായ മുന്നേറ്റക്കാരനാണ്. കളിച്ചിടത്തെല്ലാം ഡെയ്‌സുക്ക് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതുവരെ 150 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട്. തന്റെ രൂപീകരണ വർഷങ്ങൾ ജപ്പാനിൽ ചെലവഴിച്ച 26 കാരനായ ഫോർവേഡ് U17, U20 ഫിഫ ലോകകപ്പുകളിലും ജപ്പാനെ പ്രതിനിധീകരിച്ചിട്ടുണ്ട്.ഏഷ്യൻ ക്വാട്ടയിലാണ് താരം […]

പഞ്ചാബ് എഫ്സിയിൽ നിന്നും യുവ ഇന്ത്യൻ മിഡ്ഫീൽഡറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

പഞ്ചാബ് എഫ്‌സിയിൽ നിന്നും മിഡ്ഫീൽഡർ ഫ്രെഡി ലല്ലാവ്മയെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.2026 വരെ മൂന്ന് വർഷത്തെ കരാറിൽ ഫ്രെഡി ബ്ലാസ്റ്റേഴ്‌സുമായി ഒപ്പുവെക്കും. കഴിഞ്ഞ രണ്ട് സീസണുകളിൽ 21 കാരനായ മിസോറം സ്വദേശി പഞ്ചാബ് എഫ്‌സിയ്‌ക്കൊപ്പം ഹീറോ ഐ-ലീഗിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.കഴിഞ്ഞ സീസണിൽ അവരോടൊപ്പം കിരീടം നേടി.ഒരു ഡിഫൻസീവ് മിഡ്ഫീൽഡ ആയ ഫ്രെഡി ലല്ലാവ്മ ഒന്നിലധികം പ്ലേയിംഗ് പൊസിഷനുകളിൽ കളിക്കുന്നതിൽ സമർത്ഥനാണ്. “ഫ്രെഡി ടീമിൽ വളരെ നല്ല കൂട്ടിച്ചേർക്കലാണ്. അവൻ ചെറുപ്പമാണ്, മധ്യനിരയിൽ കളിയെ സ്വാധീനിക്കാനും നിയന്ത്രിക്കാനുമുള്ള […]

ആരാധകർക്ക് ഓണസമ്മാനമായി ഗോവയിൽ നിന്നും കിടിലൻ താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

എഫ്‌സി ഗോവയിൽ നിന്ന് ഐബാൻ ഡോഹ്‌ലിംഗിനെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.കേരള ബ്ലാസ്റ്റേഴ്‌സ് ഏകദേശം 80 ലക്ഷം രൂപ താരത്തിന് ട്രാൻസ്ഫർ ഫീസായി നൽകും. കേരള ബ്ലാസ്റ്റേഴ്‌സുമായി ഐബാൻ 2 വർഷത്തെ കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ നാല് സീസണുകളിൽ ഐബാൻ ദോഹ്‌ലിംഗ് ഐഎസ്‌എൽ ടീമായ എഫ്‌സി ഗോവയുടെ ഭാഗമാണ്. പ്രസിദ്ധമായ ഷില്ലോങ് ലജോംഗ് അക്കാദമിയിലാണ് അദ്ദേഹം തന്റെ കളി ജീവിതം ആരംഭിച്ചത്. തുടർന്ന് അദ്ദേഹം ടാറ്റയുടെ യൂത്ത് ഡെവെലപ്മെന്റിലേക്ക് മാറി.അവിടെ മികച്ച പ്രകടനത്തോടെ നിരവധി ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ […]

ഗോളടിക്കാൻ ഘാനയിൽ നിന്നും യുവ സ്‌ട്രൈക്കറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

പുതിയൊരു വിദേശ താരത്തെകൂടി സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഘാനയുടെ സ്‌ട്രൈക്കർ ക്വാമെ പെപ്രയുടെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പൂർത്തിയാക്കി. 2025 വരെ നീണ്ടു നിൽക്കുന്ന രണ്ടു വർഷത്തെ കരാറിലാണ് താരത്തെ സ്വാന്തമാക്കിയത്. ഘാനയിലെ കുമാസിയിൽ നിന്നുള്ള പെപ്രയ്ക്ക് ഘാന ദക്ഷിണാഫ്രിക്ക, ഇസ്രായേൽ എന്നിവയുടെ ആദ്യ ഡിവിഷനുകളിൽ കളിച്ച പരിചയമുണ്ട്.ഘാന പ്രീമിയർ ലീഗിൽ പ്രാദേശിക ക്ലബ്ബായ കിംഗ് ഫൈസൽ എഫ്‌സിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് 22 കാരനായ സ്‌ട്രൈക്കർ ആദ്യം ശ്രദ്ധ നേടിയത്. 2019 ലെ തന്റെ […]

കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ അർജന്റീനയിൽ നിന്നും കിടിലൻ താരമെത്തുന്നു |Kerala Blasters

സൂപ്പർ താരമായ ലയണൽ മെസ്സിയുടെ നാടായ അർജന്റീനയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ കിടിലൻ താരത്തെത്തുന്നു. സ്‌പെയിനില്‍ കളിക്കുന്ന അര്‍ജന്റൈന്‍ താരമായ ഗുസ്താവോ ബ്ലാങ്കോ ലെഷുകിനെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. യൂറോപ്യൻ ഫുട്ബോളിൽ പരിചയസമ്പത്തുള്ള മോണ്ടിനെഗ്രോ പ്രതിരോധതാരമായ മിലോസ്‌ ഡ്രിങ്കിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതിന് പിന്നാലെയാണ് അര്ജന്റീന താരത്തിനായി ബ്ലാസ്റ്റേഴ്‌സ് താല്പര്യം പ്രകടിപ്പിച്ചത്.ലാ ലിഗ ക്ലബായ ഐബാറിന് വേണ്ടിയാണ് ഗുസ്താവോ ബ്ലാങ്കോ കളിച്ചു കൊണ്ടരിക്കുന്നത്. മുപ്പത്തിയൊന്നുകാരനായ താരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് ചേക്കേറാൻ സമ്മതം മൂളിയിട്ടുണ്ട്.യുക്രൈൻ […]

‘എന്റെ കരിയറിലെ ഈ പുതിയ അധ്യായത്തിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്’ : കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ മിലോസ് ഡ്രിംഗിച്ച് |Kerala Blasters

വരാനിരിക്കുന്ന ഐ‌എസ്‌എൽ 2023/24 സീസണിലേക്കായി 24 കാരനായ മോണ്ടിനെഗ്രോ ഡിഫൻഡർ മിലോസ് ഡ്രിംഗിച്ചിനെ സ്വാന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഒരു വർഷത്തെ കരാറിലാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. ബെലാറഷ്യൻ ക്ലബ് ഷാക്തർ സോളിഗോർസ്കിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ ആണ് താരം കേരളത്തിലെത്തിയത്. 1.8 കോടി രൂപയാണ് താരത്തിന്റെ വിപണി മൂല്യം. 24 വയസ്സ് മാത്രമുള്ള താരം മോണ്ടിനെഗ്രോ, ബെലാറസ് എന്നീ രാജ്യങ്ങളിലെ മുൻനിര ക്ലബ്ബുകൾക്കായി 230-ലധികം മത്സരങ്ങൾ ഡ്രിങ്കിച്ച് ഇതിനകം കളിച്ചിട്ടുണ്ട്.സെന്റർ ബാക്ക്, ലെഫ്റ്റ് ബാക്ക് റോളുകളിൽ […]