‘ഒരു ക്യാപ്റ്റനെന്ന നിലയിൽ ഞാൻ നോഹയോട് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു’ : കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ | Kerala Blasters
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിൻ എഫ്സിക്കെതിരെ മിന്നുന്ന ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് നിർണായക എവേ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് .ജീസസ് ജിമെനസ്,കൊറൗ സിംഗ് ,ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. 19 മത്സരങ്ങളിൽ നിന്നും 24 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. മികച്ച വിജയം നേടിയിട്ടും മത്സരത്തിനിടെ ഗ്രൗണ്ടിൽ സ്വന്തം ടീം അംഗങ്ങൾ തമ്മിൽ കൊമ്പുകോർത്തത് കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേടായി.രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ (90+4) ബ്ലാസ്റ്റേഴ്സ് […]