പത്തു പേരായി ചുരുങ്ങിയിട്ടും നോർത്ത് ഈസ്റ്റിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. ആദ്യ [അപകുതിയിൽ ഐബാൻ ഡോഹ്ലിംഗിന് ചുവപ്പ് കാർഡ് ഖിലഭിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പത്തു പേരായി ചുരുങ്ങിയിരുന്നു. അവസരം മുതലെടുത്ത നോർത്ത് ഈസ്റ്റ് ശക്തമായ ആക്രമണം അഴിച്ചുവിട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ശക്തമായി പ്രതിരോഷിക്കുകയും വിലപ്പെട്ട ഒരു പോയിന്റ് നേടുകയും ചെയ്തു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ 30 മിനിറ്റിനുശേഷം ഡിഫൻഡർ ഐബാൻ ഡോഹ്ലിംഗിന് ഹെഡ്ബട്ട് ലഭിച്ചതിനാൽ ചുവപ്പ് കാർഡ് […]