“നമ്മൾ യന്ത്രങ്ങളല്ല, മനുഷ്യരാണ്, തെറ്റുകൾ സംഭവിക്കുന്നത് സാധാരണമാണ്” : സച്ചിൻ സുരേഷ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. കഴിഞ്ഞ മൂന്നു സീസണുകളിലും പ്ലെ ഓഫിലെത്തിയ ടീമിന് ഈ സീസണിൽ തൊട്ടതെല്ലാം പിഴക്കുകയും ചെയ്തു. പാതി വഴിയിലെത്തിയപ്പോൾ മോശം പ്രകടനത്തിന്റെ പേരിൽ പരിശീലകനെ പുറത്താക്കുകയും ചെയ്തു.14 മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. ഇതുവരെ നാല് മാസരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ സാധിച്ചിട്ടുള്ളത്. 8 മത്സരങ്ങളിൽ പരാജയപെട്ടു. ഹോം ഗ്രൗണ്ടായ കൊച്ചിയിൽ വരെ തുടർച്ചയായ മത്സരങ്ങളിൽ […]