വിജയ വഴിയിൽ തിരിച്ചെത്താൻ രാജസ്ഥാൻ റോയൽസ് , ടോപ്പ് ഫോർ ഫിനിഷ് ഉറപ്പാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് | IPL2024
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ 12 കളികളിൽ നിന്ന് 12 പോയിൻ്റുമായി നിലവിൽ നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിനെ നേരിടും.ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവി CSK യിൽ കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്, പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കാൻ അവർക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്. 16 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണെങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയും ഡൽഹി ക്യാപിറ്റൽസിനെതിരെയും തുടർച്ചയായി രണ്ടു തോൽവികളോടെ സഞ്ജുവിന്റെ റോയൽസ് വലയുകയാണ്.അജിങ്ക്യ […]