വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ലയണൽ മെസ്സി |Lionel Messi
നിലവിൽ വന്നത് മുതൽ ഇന്റർമിയാമി മേജർ ലീഗ് സോക്കർ ആരാധകരുടെ ഇഷ്ട ക്ലബ് ആയിരുന്നില്ല. 2018 ൽ നിലവിൽ വന്ന ക്ലബിന് കാര്യമായ ഒരു നേട്ടവും കൈവരിക്കാൻ സാധിച്ചിട്ടില്ല.തുടർച്ചായി തോൽവികൾ നേരിട്ടിരുന്ന ക്ലബ്ബിന്റെ സ്ഥാനം ഇപ്പോഴും അവസാനമായിരിക്കും. എന്നാൽ ഒറ്റ ട്രാസ്ഫറിലൂടെ ഇന്റർ മിയാമി ആകെ മാറിയിരിക്കുകയാണ്. പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഇന്റർ മിയാമിയിലേക്കുള്ള ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ ക്ലബിന് മാത്രമല്ല അമേരിക്കയിലെ ഫുട്ബോളിൽ വലിയ മാറ്റങ്ങളാണ് കൊണ്ട് വന്നത്. 36 ആം വയസ്സിലും മൈതാനത്തിനകത്തും […]