ഫൈനൽ രാവിൽ ട്രെസ്ഗെ തീർത്ത അത്ഭുതം, ഫ്രഞ്ചു നെഞ്ചിൽ പൊൻതൂവൽ | David Trezeguet
ബെഞ്ചിൽ നിന്നും പകരക്കാരനായിറങ്ങി വന്ന്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയിലെ അസൂരിപ്പടയുടെ ഏറ്റവും മികച്ച ജെനറേഷനെ കീഴടക്കിയ ‘ഗോൾഡൻ ഗോൾ’ലൂടെ റോട്ടർഡാമിലെ ഡി ക്വിപ് സ്റ്റേഡിയത്ത ഇളക്കിമറിച്ച് കൊണ്ട് ഫ്രാൻസിനെ യൂറോ2000 ജേതാക്കളാക്കിയ ഒരു ഗോളുണ്ട്. 2000 ത്തിലെ യൂറോ ചാമ്പ്യൻഷിപ്പ് ഓർമയിലേക്ക് വരുമ്പോൾ ആദ്യ മനസ്സിൽ വരുന്നത് ഫ്രഞ്ച് സ്‌ട്രൈക്കർ ഡേവിഡ് ട്രെസ്ഗെ നേടിയ ഗോൾഡൻ ഗോൾ തന്നെയാവും. ചാമ്പ്യൻഷിപ്പിൽ ഉടനീളം ഫ്രാൻസിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് സിദാൻ ആണെങ്കിലും എക്സ്ട്രാ ടൈമിൽ നേടിയ ഗോൾഡൻ […]