2018 ലോകകപ്പിൽ 546 മിനുട്ട് കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ സാധിക്കാത്ത സ്‌ട്രൈക്കർ കിരീട വിജയത്തിൽ നിർണായകമായതെങ്ങനെ ? | FIFA World Cup
ലോകകപ്പ് പോലെയൊരു വലിയ ടൂർണമെന്റിൽ 546 മിനിറ്റ് കളിക്കുകയും എന്നാൽ ഒരു ഗോൾ പോലും നേടാനാകാതെ വരികയും ചെയ്ത ഒരു സെന്റർ ഫോർവേഡിനെ നമുക്ക് എന്ത് വിശേഷിപ്പാക്കം. ഒരു വലിയ പരാജയം എന്നാവും എല്ലാവരും ആ കളിക്കാരനെ വിശേഷിപ്പിക്കുന്നത്. 2018 ലോകകപ്പ് വിജയിച്ച ഫ്രഞ്ച് ടീമിലെ സ്‌ട്രൈക്കർ ഒലിവർ ജിറൂഡിനെ പലരും അങ്ങനെയാണ് വിശേഷിപ്പിച്ചത്. എന്നാൽ ഫ്രാൻസിന്റെ ഈ ലോകകപ്പ് വിജയത്തിന്റെ നിർണായക ഭാഗമാണ് അദ്ദേഹം. ജിറൂദില്ലാതെ എംബാപ്പെയെയും ഗ്രീസ്മാനെയും പോലുള്ള ഫ്രഞ്ച് കളിക്കാർക്ക് അവരുടെ സ്വാഭാവിക […]