❝സഞ്ജു രോഹിത് ശർമ്മയെ പോലെ ; വ്യത്യസ്ത നിരീക്ഷണം നടത്തി മുൻ ഇന്ത്യൻ താരം❞
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അയർലൻഡ് പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് സഞ്ജു സാംസൺ തിരിച്ചെത്തിയത്. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന് പരിക്ക് പറ്റിയതിനെ തുടർന്ന് ഓപ്പണറുടെ സ്ഥാനത്തേക്ക് അപ്രതീക്ഷിതസ്ഥാനക്കയറ്റം ലഭിച്ച സഞ്ജു, തനിക്ക്…