Browsing Category

World Cup Football

നെയ്മറിന്റെ ബ്രസീലിനെ നേരിടാനുള്ള മെസ്സിയുടെ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

സെപ്റ്റംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഉള്ള സ്ക്വാഡ് അർജന്റീന പ്രഖ്യാപിച്ചു. ബ്രസീൽ, വെനിസ്വേല, ബൊളീവിയ എന്നീ ടീമുകളെയാണ് അർജന്റീന അടുത്ത മാസം നേരിടുന്നത്. സൂപ്പർ താരം ലയണൽ മെസ്സി അർജന്റീന ടീമിൽ ഉണ്ട്. കോപ്പ അമേരിക്ക ഫൈനലിൽ…

❝ഒളിമ്പിക്സിൽ തിളങ്ങിയ താരങ്ങളെ ഉൾപ്പെടുത്തി ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു❞

ഖത്തർ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. കോപ്പ അമേരിക്കയിൽ കളിച്ച ടീമിൽ നിന്നും വലിയ മാറ്റങ്ങളോടെയാണ് പരിശീലകൻ പുതിയ സ്‌ക്വാഡിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒളിംപിക്സിൽ തിളങ്ങിയ പല താരങ്ങളും ടീമിൽ ഇടം…

❝അന്താരാഷ്ട്ര മത്സരങ്ങളിൽ കിരീടമില്ലാതെ വിരമിച്ച ഇതിഹാസ താരങ്ങൾ ❞

ഫിഫ ലോകകപ്പ്, യൂറോ അല്ലെങ്കിൽ കോപ്പ അമേരിക്ക പോലുള്ള ചാംപ്യൻഷിപ്പുകളിൽ വിജയിക്കുക എന്നത് ഏതൊരു ഫുട്ബോൾ താരത്തിന്റെയും സ്വപ്നമാണ്.ലയണൽ മെസ്സി അടുത്തിടെ തന്റെ ദേശീയ ടീമിനൊപ്പം ഒരു കോപ്പ അമേരിക്ക വിജയത്തിന് ശേഷം തന്റെ നേരെ ഉയർന്ന വിമർശനത്തിന്…

❝ വീണ്ടും ഗൾഫിലേക്ക് വേൾഡ് കപ്പ് വിരുന്നെത്തുമോ ? 2030 ലെ വേൾഡ് കപ്പിനായി ഇറ്റലിയെ കൂട്ടുപിടിച്ച്…

ഖത്തറിന് പിന്നാലെ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കാനായി മറ്റൊരു ഗൾഫ് രാജ്യവും. സൗദി അറേബ്യയാണ് 2030 ലെ ലോകകപ്പിനുള്ള ബിഡ് സമർപ്പിക്കാൻ ഒരുങ്ങുന്നത് .യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലികൊപ്പം സഹ-ആതിഥേയത്വം വഹിക്കാൻ വഹിക്കാനാണ് സൗദി ശ്രമം. മിഡിൽ…

❝91 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ലോക ഫുട്ബോളിനെ മാറ്റിമറിച്ച ആ സംഭവം നടന്നത്❞

1904 ൽ ഫിഫ ഉണ്ടായെങ്കിലും ഫുട്ബോളിന് വേണ്ടി ഒരു അന്താരാഷ്ട്ര മത്സരങ്ങൾക്ക് തുടക്കം കുറിച്ചത് 1930 ൽ ആയിരുന്നു. അതിനു മുമ്പ് ഒളിമ്പിക്സിലായിരുന്നു രാജ്യങ്ങൾ തമ്മിൽ ഫുട്ബോളിൽ ഏറ്റുമുട്ടിയിരുന്നത്. ഫുട്ബോൾ മത്സരങ്ങൾ എങ്ങനെ നടത്തണമെന്നന്നും…

അസൂറികളുടെ രാജകുമാരൻ; ❝ ഒരൊറ്റ പെനാൽറ്റി കിക്കിൽ വെറുക്കപ്പെട്ടവനായ ബാജിയോ ❞

ഓരോ ലോകകപ്പിലും താരപരിവേഷവുമായി വരുന്നവർ അവസാന നിമിഷം ഹതാശരാവുന്ന കാഴ്ചകൾ എത്രയോ ഫൈനലുകളിൽ കണ്ടിരിക്കുന്നു. 1990 ൽ അതു മറഡോണ എങ്കിൽ 94ൽ ബാജിയോയും 98ൽ റൊണാൾഡോയും 2002ൽ ഒലിവർ കാനും 2006ൽ സിദാനും തുടർന്ന് 2010ൽ റോബനും 2014 ലോകകപ്പിൽ…

❝ ബ്രസീലിനെ വരച്ച വരയിൽ നിർത്തിയ സിനദിൻ സിദാൻ മിഡ്ഫീൽഡ് മാസ്റ്റർക്ലാസ് ❞

ലോക ഫുട്ബോളിൽ ഏറ്റവും മനോഹരമായി കളിക്കുന്ന കളിക്കാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ. പച്ച പുൽ മൈതാനത്ത് മാന്ത്രിക കാലുകൾ കൊണ്ട് മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്ന താരത്തിന്റെ കളിയഴക് എന്നും കളിയാരാധകർക്ക് കണ്ണിനു…

❝ അടിച്ചും ⚽🔥 അടിപ്പിച്ചും ആരാധകരുടെ
ആവേശമായി 🇧🇷👑 സുൽത്താൻ, ✌️ രാജകീയം
ബ്രസീൽ ❞

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വിജയ പരമ്പര തുടർന്ന് ബ്രസീൽ. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാഗ്വേയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിലെ ആവർത്തനം എന്ന പോലെ ഒരു ഗോളും അസിസ്റ്റുമായി നിറഞ്ഞു നിന്ന സൂപ്പർ താരം നെയ്മർ…

❝ കൊളബിയക്കെതിരെ 🇦🇷⚽ ചിരിച്ചു തുടങ്ങിയ
അർജന്റീന ⚽🇨🇴🔥 കരഞ്ഞവസാനിപ്പിച്ചു ❞

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വിജയ വഴിയിൽ തിരിച്ചെത്താൻ ഇറങ്ങിയ അർജന്റീനക്ക് വലിയ തിരിച്ചടിയായി. ഇന്ന് നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച കൊളംബിയ സമനില പിടിച്ചു.ആദ്യ പത്തു മിനുട്ടിൽ നേടിയ രണ്ടു ഗോളുകൾക്ക്…

❝ ഖത്തറിലേക്ക്🏆⚽ പറക്കാൻ 🇧🇷 ബ്രസീലും
🇦🇷 അർജന്റീനയും ⚽🔥 ഇറങ്ങുന്നു ❞

കോപ്പ അമേരിക്കക്ക് ദിവസങ്ങൾ ശേഷിക്കെ കിരീട സാധ്യത കൂടുതലുള്ള അർജന്റീനയും ബ്രസീലും ലോകകപ്പ് യോഗ്യത മത്സരത്തിനിറങ്ങുന്നു. അപരാചിത കുതിപ്പ് തുടര്ന്ന് ബ്രസീൽ പരാഗ്വേയെ നേരിടുമ്പോൾ അർജന്റീനയുടെ എതിരാളികൾ കൊളംബിയയാണ്. കഴിഞ്ഞ മത്സരത്തിൽ…