Browsing Category

Euro Cup

Argentina / Italy : “ലണ്ടനിൽ ‘ഫൈനലിസിമ’ കളിക്കാൻ ഇറ്റലിയും അർജന്റീനയും”

യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും ജൂൺ ഒന്നിന് ലണ്ടനിൽ പരസ്പരം ഏറ്റുമുട്ടുമെന്ന് യുവേഫയും കോൺമെബോളും ബുധനാഴ്ച അറിയിച്ചു.ഏത് സ്റ്റേഡിയത്തിലാണ് മത്സരമെന്നത് പ്രഖ്യാപിച്ചിട്ടില്ല.ലോകമെമ്പാടുമുള്ള…

“മൂന്നു ബ്രസീലിയൻ താരങ്ങൾ കൂടി ഇറ്റാലിയൻ ദേശീയ ടീമിനൊപ്പം ചേരുന്നു”

ലോക ഫുട്ബോളിൽ ഏറ്റവും അതികം പ്രതിഭകളെ സംഭാവന ചെയ്യുന്ന രാജ്യമാണ് ബ്രസീൽ. ഓരോ വർഷവും 100 കണക്കിന് ഫുട്ബോൾ താരങ്ങളാണ് യൂറോപ്പിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ എത്തുന്നത്. യൂറോപ്പിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും പ്രതിഭകളുടെ അമിത പ്രസരം മൂലം പല…

FIFA WORLD CUP 2022 : ഖത്തർ വേൾഡ് കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലേ ? ;പോർചുഗലിനോ…

2022-ലെ യൂറോപ്യൻ ഫിഫ ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് ഘട്ടം അവസാനിച്ചതിനാൽ, മൂന്ന് ടീമുകൾക്ക് മാത്രമേ ഖത്തറിൽ പ്ലേ ഓഫ് റൂട്ടിലൂടെ ടൂർണമെന്റിന് യോഗ്യത നേടാനാകൂ.യൂറോ 2016 ചാമ്പ്യൻമാരായ പോർച്ചുഗലും 2020 യൂറോ ചാമ്പ്യൻമാരായ ഇറ്റലിയും ഒരേ പ്ലേഓഫിൽ…

ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസിമ ജയിലിലേക്ക് ; ബ്ലാക്ക് മെയിൽ കേസിൽ ഒരു വർഷം തടവും പിഴയും

ഫ്രാൻസിന്റെയും റയൽ മാഡ്രിഡിന്റെയും സ്ട്രൈക്കർ ആയ കരീം ബെൻസെമ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി. സെ ക്സ് ടേപ്പ് ഉപയോഗിച്ച് ഫ്രഞ്ച് ഫുട്ബോൾ താരം വാൽബുനയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഗൂഢാലോചന നടത്തിയ കേസിൽ ആണ് ബെൻസീമ കുറ്റക്കാരനാണെന്ന്…

റയൽ മാഡ്രിഡിനും ഫ്രാൻസിനുമായി ഗോളടിച്ചു കൂട്ടിയ കരീം ബെൻസെമയുടെ കുതിപ്പ്

കരിം ബെൻസെമ തന്റെ ജീവിതത്തിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ക്ലബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഗോളുകൾ അടിച്ചു കൂട്ടുകയാണ് ഈ ഫ്രഞ്ച് സ്‌ട്രൈക്കർ.അന്താരാഷ്ട്ര ഇടവേളയിൽ ഫ്രാൻസിനായി രണ്ട് മത്സരങ്ങളിൽ…

അവസാന മത്സരത്തിലെ തകർപ്പൻ ജയത്തോടെ ഹോളണ്ട് ഖത്തറിലേക്ക്; പ്ലെ ഓഫ് ഉറപ്പിച്ച് തുർക്കിയും ,ഉക്രൈനും,…

ഹോളണ്ട് 2022 ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. അവസാന യോഗ്യത റൗണ്ട് മത്സരത്തിൽ നോർവേയെ തോൽപ്പിച്ചതോടെയാണ് നെതർലന്റ്സ് യോഗ്യത ഉറപ്പിച്ചത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോളിലെ ഓറഞ്ച് സൗന്ദര്യം ലോകകപ്പിൽ വീണ്ടും ആസ്വദിക്കാം. ഗ്രൂപ്പ് ജിയിലെ…

ഹോളണ്ടിനും തുർക്കിക്കും നോർവേക്കും നിർണായകം ; ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്ക് ഇന്ന് അവസാനം

ഖത്തര്‍ ലോകകപ്പ് യോഗ്യതാ യൂറോപ്യൻ മേഖല റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് അവസാനം. ഗ്രൂപ്പ് ഡി, ഇ, ജി എന്നിവരാണ് ഇന്ന് അവസാന വട്ട പോരാട്ടത്തിന് ഇറങ്ങുന്നത്. ഏറ്റവും നിര്‍ണ്ണായക പോരാട്ടം നടക്കുന്നത്. ഗ്രൂപ്പ് ജിയിലാണ്. ഹോളണ്ടും തുര്‍ക്കിയുമാണ്…

“ഇത് ദയനീയമാണ്” ; അസൂറികൾ 2022 ഫിഫ ലോകകപ്പ് നേടുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്

2018 ലെ വേൾഡ് കപ്പിൽ നാല് തവണ ചാമ്പ്യന്മാരായ ഇറ്റലിക്ക് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ അതിനു ശേഷം വലിയ തിരിച്ചു വരവ് തന്നെയാണ് ഇറ്റാലിയൻ ടീം നടത്തിയത്. പരാജയമറിയാതെ 37 മത്സരങ്ങൾ പൂർത്തിയാക്കിയ അവർ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി യൂറോ…

” ഇംഗ്ലീഷ് ജേഴ്സിയിൽ ഗോൾ വേട്ട തുടർന്ന് ഹാരി കെയ്ൻ “

യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ ഗണത്തിലാണ് ഇംഗ്ലീഷ് താരം ഹാരി കെയ്‌നിന്റെ സ്ഥാനം. എന്നാൽ ഈ സീസണിൽ പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന്‌ വേണ്ടി മുൻ സീസണുകളെ അപേക്ഷിച്ച് മോശം ഫോമിലായിരുന്നു. എന്നാൽ ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം തന്റെ…

ഇറ്റലി വീണ്ടും പ്ലെ ഓഫിലേക്ക് :ഇറ്റലിയെ പിന്തള്ളി സ്വിറ്റ്സർലാൻഡ് ലോകകപ്പിന് : ഡെന്മാർക്കിന് ആദ്യ…

പോർച്ചുഗലിന് പിന്നാലെ മുൻ ചാമ്പ്യന്മാരായ ഇറ്റലിയും പ്ലെ ഓഫിലേക്ക്. ഇന്നലെ നോർത്തേൺ അയർലൻഡിനോട് 0-0ന് സമനില വഴങ്ങിയതോടെ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിക്ക് 2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള നേരിട്ടുള്ള യോഗ്യത നഷ്ടമായി. ജയം…