Browsing Category

Tottenham Hotspur

“നിങ്ങൾ കാണുന്നുണ്ടോ ഹാരി കെയ്ൻ?” ; ഇംഗ്ലീഷ് സ്‌ട്രൈക്കറെ ട്രോളി ആരാധകർ

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ടോട്ടൻഹാം 2021/22 പ്രീമിയർ ലീഗ് സീസണിന്റെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ദക്ഷിണ കൊറിയൻ ഫോർവേഡ് സോൺ ഹ്യൂങ്-മിൻ 55-ാം മിനിറ്റിൽ നേടിയ ഏക ഗോളിനാണ് ടോട്ടൻഹാം വിജയം നേടിയത്. ഇന്നലെത്തെ…

❝മെസ്സി ഇല്ലെങ്കിലും കുഴപ്പമില്ല ,തകർപ്പൻ വിജയവുമായി ബാഴ്സലോണ ; ഇംഗ്ലീഷ് ചാമ്പ്യന്മാർക്ക് പരാജയം…

ലയണൽ മെസ്സി ക്ലബ് വിട്ട ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്സലോണക്ക് വൻ വിജയം. ഇന്നലെ ക്യാമ്പ് നൗവിൽ ലാലിഗയിലെ ആദ്യ മത്സരത്തിൽ റയൽ സോസിഡാഡിനെ നേരിട്ട ബാഴ്സലോണ രണ്ടിനെതിരെ നാലു ഗോളുകളുടെ വലിയ വിജയം ആണ് നേടിയത്.സ്ട്രൈക്കർ ബ്രെത്വൈറ്റ് ഇരട്ട…

❝വീണ്ടും ഡിപ്പായ് ഗോൾ ; യുവന്റസിനെ തകർത്ത് മെസ്സിയില്ലാത്ത ബാഴ്സലോണ❞

സൂപ്പർ താരം ലയണൽ മെസ്സി ഔദ്യോഗികമായി ബാഴ്സലോണ വിട്ടു എന്ന് പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്സക്ക് തകർപ്പൻ ജയം.ഗാമ്പർ ട്രോഫിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് യുവന്റസിനെയാണ് അവർ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സി ഇല്ലാതെ ബാഴ്സലോണ…

❝ഇംഗ്ലീഷ് പ്രീമിയർ ലീഗിലും തന്റെ കഴിവ് തെളിയിക്കാൻ അർജന്റീന പ്രതിരോധ താരത്തിനാവുമോ?❞

കഴിഞ്ഞ കോപ്പ അമേരിക്കയിൽ അർജന്റീന നിരയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട യുവ താരമായിരുന്നു ക്രിസ്റ്റ്യൻ റൊമേറോ. സിരി എ യിൽ അറ്റ്ലാന്റാക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനം താരത്തിന് യൂറോപ്പിൽ വൻ ആവശ്യക്കാരെ ഉണ്ടാക്കിയെടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ്…

❝പ്രീമിയർ ലീഗിലേക്ക് തിരിച്ചു വന്നാൽ ബ്രസീലിയൻ താരത്തിന് കരിയർ തിരിച്ചു പിടിക്കാനാവുമോ ?❞

ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കുട്ടീൻഹോ ലിവർപൂളിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് ബാഴ്സയിൽ എത്തുന്നത്.ലിവർപൂളിൽ അവസാന രണ്ട് സീസണുകളിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്നു അദ്ദേഹം 145 മില്യൺ…

❝ അർജന്റീന ഡിഫെൻഡറടക്കം മൂന്നു താരങ്ങൾ ടോട്ടൻഹാമിലേക്ക് ❞

പുതിയ പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോസിന്റെ വരവോടു കൂടി ടോട്ടൻഹാമിൽ പുതിയ മാറ്റങ്ങൾ വരികയാണ്. നിലവാരമുള്ള പുതിയ താരങ്ങളെ ടീമിലെത്തിച്ച് ശക്തിപ്പെടുത്താനാണ് പോർച്ചുഗീസ് പരിശീലകൻ ശ്രമിക്കുന്നത്. പ്രധാനമായും മൂന്നു താരങ്ങളെയാണ് ടോട്ടൻഹാം…

❝ അർജന്റീന താരത്തെ കൊടുത്ത്‌ ലാ ലീഗയിൽ നിന്നും “ലിറ്റിൽ ക്രൈഫിനെ” സ്വന്തമാക്കാൻ ടോട്ടൻഹാം ❞

പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത സ്പാനിഷ് ഫുട്ബോളിൽ നിന്നും ഉയർന്നു വന്ന യുവ താരമാണ് ബ്രയാൻ ഗിൽ.ഈ സീസണിൽ ലാ ലിഗയിൽ ഏറ്റവും മികച്ചു നിന്ന യുവ താരങ്ങളിൽ ഒരാളാണ് ഗിൽ. കളിക്കളത്തിലെ വേഗതയും ,ചടുലതയും,വിങ്ങുകളിൽ കളിക്കാനുള്ള കഴിവുമെല്ലാം…

❝ കോപ്പയിൽ തിളങ്ങിയ അർജന്റീന താരത്തിന് പിന്നാലെ പ്രീമിയർ ലീഗ് വമ്പന്മാർ ❞

ഉയർന്ന ശേഷിയുള്ള ഒരു യുവ പ്രതിരോധ താരത്തിനെ കണ്ടെത്തുമ്പോഴെല്ലാം അവനെ സ്വന്തമാക്കാൻ നിങ്ങൾ എന്തും ചെയ്യണം. ആ സ്ഥിതിയിലേക്ക് ഉയർന്ന് താരമാണ് കോപ്പയുടെ തിളങ്ങിയ അർജന്റീന ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോ.ഇറ്റലിയിൽ അറ്റ്ലാന്റാക്കൊപ്പം മികച്ച സീസണ്…

❝ ടോട്ടൻഹാമിന്റെ 🏆💔കിരീട വരൾച്ച! 2008 നു
ശേഷം🔥⚽ മുൻ താരങ്ങൾ നേടിയത് 116🏆😳 കിരീടങ്ങൾ ❞

ഇംഗ്ലീഷ് ഫുട്ബോളിൽ എന്നല്ല യൂറോപ്യൻ ചാംപ്യൻഷിപ്പുകളിലും തങ്ങളുടെ ശക്തി തെളിയിച്ച ക്ലബ്ബാണ് ടോട്ടൻഹാം ഹോട്‌സ്പർ. ചാമ്പ്യൻസ് ലീഗ് ഫൈനൽ ,ലീഗ്‌ കപ്പ് ഫൈനലുകളിൽ ടീം സ്ഥാനം പിടിച്ചെങ്കിലും ഒരു കിരീടം മാത്രം നേടാൻ ടോട്ടൻഹാമിന്‌ സാധിച്ചിട്ടില്ല.…

❝യൂറോ കപ്പിന് ശേഷം ഫുട്ബോൾ അവസാനിപ്പിക്കാനൊരുങ്ങി ഗാരേത് ബെയ്ൽ ; ഇനി പുതിയ റോളിൽ ❞

ഇംഗ്ലീഷ് പ്രീമിയർ ലീഗ്‌ ക്ലബ് ടോട്ടൻഹാമിൽ ലോണിൽ കളിക്കുന്ന റയൽ മാഡ്രിഡ് സൂപ്പർ താരം ഗാരെത് ബെയ്ൽ കളി അവസാനിപ്പിക്കാനൊരുങ്ങുന്നു എന്ന റിപോർട്ടുകൾ പുറത്തു വന്നു. 31 കാരനായ വെൽഷ് താരം അടുത്ത സീസണിൽ റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരുമെന്ന സൂചനകൾ…