Browsing Category

Football Players

ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കുന്നതിനു മുൻപേ ക്ലബ്ബിലേക്ക് തിരിച്ചു വരണം

ഈ തലമുറയിലെ ഏറ്റവും വിജയകരവും പ്രഗത്ഭവുമായ ഫുട്ബോളർമാരിൽ ഒരാളാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 36 ആം വയസ്സിൽ മൈതാനത്ത് ശക്തമായി തുടരുന്ന താരം കൂടിയാണ് റൊണാൾഡോ. ഈയിടെ ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് റൊണാൾഡോ തന്റെ ആദ്യ കാല…

വരുമാനത്തിൽ 36 ആം വയസിലും ക്രിസ്റ്റ്യാനോ !!

ഫോബ്‌സ് പുറത്തു വിട്ട ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ഫുട്‌ബോളേഴ്‌സ് ന്റെ പട്ടികയിൽ വീണ്ടും ഒന്നാമത് എത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സാക്ഷാൽ ലയണൽ മെസ്സിയെ മറികടന്നാണ് ക്രിസ്റ്റ്യാനോ യുടെ ഈ നേട്ടം.ഇത്…

“മെസ്സി ആയിരുന്നു ബാഴ്സലോണയുടെ പ്രശ്നങ്ങൾ എല്ലാം മറച്ചിരുന്നത്, ക്ലബ് ഇപ്പോൾ വിഷമിക്കുന്നു” കൂമാൻ

21 വർഷം നീണ്ട ബാഴ്സലോണ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് ലയണൽ മെസ്സി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി യിൽ ചേർന്നത്.തന്റെ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷനുമായി മെസ്സി പിഎസ്ജിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടത്.നികുതി കഴിഞ്ഞ് ഓരോ സീസണിലും 35…

❝ക്രിസ്റ്റ്യാനോ റൊണാൾഡോ -വയസ്സ് 36 – വേഗത 32.51 കിമീ/മണിക്കൂർ❞

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അത്ഭുതപെടുത്തിക്കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് രണ്ടാം വരവ് വന്നത്. തന്നെ താനാക്കിയ ക്ലബ്ബിലേക്ക് 12 വർഷത്തിന് ശേഷം 36 ആം വയസ്സിൽ തിരിച്ചെത്തിയിരിക്കുകയാണ്. പല സൂപ്പർ താരങ്ങളും…

മെസ്സി, റൊണാൾഡോ, ലെവൻഡോവ്സ്കി , ഹാലാൻഡ്: 2021 ൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം നേടിയ താരമാരാണ്?

2021 ൽ യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നേടിയ താരങ്ങളിൽ പഴയ മുഖങ്ങൾക്കൊപ്പം ചെറുപ്പക്കാരായ പുതിയ താരങ്ങളും പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ചെറുപ്പക്കാരും മുതിർന്നവരുമായ പ്രതിഭകളുടെ സമ്മിശ്രമായ പട്ടികയാണ് 2021 ൽ കാണാൻ…

എന്തുകൊണ്ടാണ് മെസ്സിയെ മാറ്റിയതെന്ന വിശദീകരണവുമായി പിഎസ്ജി പരിശീലകൻ പോച്ചെറ്റിനോ

ഇന്നലെ ലിയോണിനെതിരെയുള്ള മത്സരത്തിലാണ് സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജി ക്ക് വേണ്ടി ആദ്യ ഹോം മത്സരത്തിനിറങ്ങിയത്. അര്ജന്റീന സ്‌ട്രൈക്കർ ഇകാർഡി ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പാരീസ് മത്സരത്തിൽ വിജയിച്ചെങ്കിലും 76…

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ ?

യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ഒരു സെൻസേഷണൽ ട്രാൻസ്ഫർ നടത്തും എന്ന റിപോർട്ടുകൾ പുറത്തു വന്നു. ടോട്ടൻഹാം ഫോർവേഡ് ഹാരി കെയ്നിനെ…

❝ലയണൽ മെസ്സിയുടെ പിഎസ്ജി യിലെ അരങ്ങേറ്റവും, അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളും❞

തന്റെ പുതിയ ക്ലബായ പാരീസ് സെന്റ്-ജർമെയ്‌നിനായി ഇതുവരെ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീനയുടെ ടീമിൽ ലയണൽ മെസ്സിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.ജൂലൈ 11 ന് നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ…

❝സ്പാനിഷ് ഫുട്ബോളിന്റെ സുവർണ ദിനങ്ങൾ അവസാനിക്കുമ്പോൾ❞

സ്പാനിഷ് ലാ ലിഗ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലീഗായിരുന്നു, ലോകോത്തര മാനേജർമാരും കളിക്കാരും ലാ ലിഗയെ ഏറ്റവും മികച്ചതാക്കി മാറ്റിയെടുത്തു.കഴിഞ്ഞ ദശകത്തിൽ ലാ ലിഗയിൽ നിന്നുള്ള ടീമുകളാണ് യൂറോപ്യൻ ഫുട്ബോളിൽ ആധിപത്യം സ്ഥാപിച്ചത്,…

പിഎസ്ജിക്ക് ശേഷം ലയണൽ മെസ്സി കളിക്കുന്നത് ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമിക്ക് വേണ്ടിയോ?

അർജന്റീന ഫുട്ബോൾ മെഗാസ്റ്റാർ ലയണൽ മെസ്സി സെൻസേഷണൽ ട്രാൻസ്ഫറിലൂടെ 21 വർഷമായി കളിച്ചിരുന്ന സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിൽ നിന്ന് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ്-ജർമ്മൻ (പിഎസ്ജി) യിലേക്ക് മാറിയതിന് ശേഷം അടുത്തിടെ വാർത്തകളിൽ ഇടം നേടി.മെസ്സി…