Browsing Category

Netherlands

അവസാന മത്സരത്തിലെ തകർപ്പൻ ജയത്തോടെ ഹോളണ്ട് ഖത്തറിലേക്ക്; പ്ലെ ഓഫ് ഉറപ്പിച്ച് തുർക്കിയും ,ഉക്രൈനും,…

ഹോളണ്ട് 2022 ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. അവസാന യോഗ്യത റൗണ്ട് മത്സരത്തിൽ നോർവേയെ തോൽപ്പിച്ചതോടെയാണ് നെതർലന്റ്സ് യോഗ്യത ഉറപ്പിച്ചത്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോളിലെ ഓറഞ്ച് സൗന്ദര്യം ലോകകപ്പിൽ വീണ്ടും ആസ്വദിക്കാം. ഗ്രൂപ്പ് ജിയിലെ…

ഹോളണ്ടിനും തുർക്കിക്കും നോർവേക്കും നിർണായകം ; ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്ക് ഇന്ന് അവസാനം

ഖത്തര്‍ ലോകകപ്പ് യോഗ്യതാ യൂറോപ്യൻ മേഖല റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് അവസാനം. ഗ്രൂപ്പ് ഡി, ഇ, ജി എന്നിവരാണ് ഇന്ന് അവസാന വട്ട പോരാട്ടത്തിന് ഇറങ്ങുന്നത്. ഏറ്റവും നിര്‍ണ്ണായക പോരാട്ടം നടക്കുന്നത്. ഗ്രൂപ്പ് ജിയിലാണ്. ഹോളണ്ടും തുര്‍ക്കിയുമാണ്…

എംബാപ്പയുടെ മികവിൽ ഗോൾ വർഷവുമായി ഫ്രാൻസ് ; ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ച് ബെൽജിയം ;…

കസാക്കിസ്ഥനെ എതിരില്ലാത്ത എട്ട് ഗോളിന് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിന് യോഗ്യത നേടി. സൂപ്പർ താരം കെയ്ലിൻ എമ്പാപ്പെയുടെ കിടിലിൻ ഹാട്രിക്കാണ് ഫ്രഞ്ച പടയുടെ ഹൈലൈറ്റ്. പിഎസ്ജി താരത്തിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ…

മാർക്കോ വാൻ ബാസ്റ്റൻ :”ലോക ഫുട്ബോളിൽ പകരം വെക്കാനില്ലാത്ത ഡച്ച് പ്രതിഭ”

യൂറോപ്യൻ ഫുട്ബോളിൽ അസാമാന്യ പ്രതിഭകളെ ജന്മം കൊടുക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന രാജയമാണ് നെതർലൻഡ്‌സ്‌ .യോഹാൻ ക്രൈഫ് മുതൽ മെംഫിസ് ഡിപ്പായ് വരെ നീളുന്ന ആ നിരയിൽ നിരവധി താരങ്ങളാണ് ലോക ഫുട്ബോൾ അടക്കി ഭരിച്ചിരുന്നത്.ഈ നിരയിൽ കുറഞ്ഞ…

ബാലൺ ഡി ഓറിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ബെഞ്ച് വാമറിലേക്കുള്ള ദൂരം

വലിയ പ്രതീക്ഷളോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് 35.1 മില്യൺ യൂറോയ്ക്ക് അയാക്സിൽ നിന്നും മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്കിനെ ഓൾഡ് ട്രാഫൊർഡിലെത്തിച്ചത്. മികച്ച ട്രാൻസ്ഫർ എന്ന് പല വിദഗ്ധന്മാരും അഭിപ്രായപ്പെട്ടു. റയൽ മാഡ്രിഡിനെ പിന്നിലാക്കിയാണ്…

എഡ്ഗാർ ഡേവിഡ്സ് : ” വാഴ്ത്തപ്പെടാതെ പോയ മിഡ്ഫീൽഡ് മാസ്റ്റർ “

ഒരു ഡിഫെൻസീവ് മിഡ്ഫീൽഡർ എന്നതിലുപരി പ്രതിരോധമാണെങ്കിലും, ആക്രമണമാണെങ്കിലും അനിയത്രിതമായ പോരാട്ട വീര്യത്തിലൂടെ മൈതാനത്തിന്റെ ഏതൊരു കോണിലും കാണാൻ കഴിഞ്ഞിരുന്ന, ഒരു കാലത്ത് ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിച്ച തളരാത്ത പോരാളി.ഉയരം കൊണ്ട്…

ലോകകപ്പിന് യോ​ഗ്യത നേടുന്ന ആദ്യ ടീമായി ജർമനി ; ഗോൾ വർഷവുമായി ഓറഞ്ച് പട

2022 ഖത്തർ ലോകകപ്പിനായി യോഗ്യത നേടുന്ന ആദ്യ ടീമായി മാറി ജർമ്മനി. നോർത്ത് മാസെഡോണിയയെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയാണ് ജർമ്മനി ഈ നേട്ടം സ്വന്തമാക്കിയത്. തീമോ വെർണർ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റു ഗോളുകൾ നേടിയത് കൈ ഹാവേർട്സും ജമാൽ…

പിന്നിൽ നിന്നും തിരിച്ചു വന്ന് മുള്ളറുടെ ഗോളിൽ ജയം നേടി ജർമ്മനി ; തുടർച്ചയായ വിജയങ്ങളുമായി…

യൂറോപ്യൻ മേഖല ലോകകപ്പ് യൂറോപ്യൻ യോഗ്യത മത്സരത്തിൽ മികച്ച വിസജയം നേടി ജർമ്മനി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റൊമാനിയയെയാണ് ജർമ്മനി പരാജയപ്പെടുത്തിയത്.ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ജർമ്മനി രണ്ടാം പകുതിയിൽ പിറന്ന ഇരട്ട ഗോളുകളിലാണ് ജയം…

മെസ്സിയെക്കാളും റൊണാൾഡോയെക്കാളും മിടുക്കനായ താരം ഞാനായിരുന്നു : വെസ്ലി സ്‌നൈഡർ

ഡച്ച് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായാണ് വെസ്ലി സ്നൈഡറെ കണക്കാക്കുന്നത്. 2010 ലെ വേൾഡ് കപ്പിലെ സ്‌നൈഡറുടെ മികവിൽ കിരീടത്തിനടുത്തെത്തിയെങ്കിലും ഫൈനലിൽ വീണുപോവാനായിരുന്നു വിധി. വർഷങ്ങളായുള്ള ഡച്ച് പ്രതീക്ഷകൾക്കും അതോടെ…

❝ വിങ്ങുകളിൽ ചിറകു വിരിച്ചു പറക്കുന്ന ഡച്ച് ഇതിഹാസം ❞

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളായിരുന്നു ഡച്ച് താരം ആര്യൻ റോബൻ. ചെൽസി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിച്ച് എന്നിവിടങ്ങളിൽ വിജയകരമായ കരിയർ പടുത്തുയർത്തിയ റോബൻ ഡച്ച് ഇതിഹാസ താരങ്ങളുടെ ഗണത്തിലാണ് പെടുന്നത്.2018/19 സീസണിനുശേഷം…