Browsing Category

Arsenal

❝വിനിഷ്യസിന്റെ മികവിൽ സമനില പിടിച്ച് റയൽ; അവസാന നിമിഷം റൊണാൾഡോ ഗോളടിച്ചെങ്കിലും യുവന്റസിനെ…

ബാഴ്സലോണക്ക് പിന്നാലെ ലാലിഗയിൽ റയൽ മാഡ്രിഡും പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്.ലെവന്റെയെ നേരിട്ട റയൽ മാഡ്രിഡ് ആവേശകരമായ ത്രില്ലറിന് ഒടുവിൽ 3-3 എന്ന സമനിലയിൽ കളി അവസാനിപ്പിച്ചു. അവസാന ഘട്ടത്തിൽ രണ്ട് തവണ പിറകിൽ പോയപ്പോഴും ഗോളടിച്ച്…

❝പ്രീമിയർ ലീഗിൽ ആഴ്സണലിന്‌ തോൽവിയോടെ തുടക്കം ; ബയേൺ മ്യൂണിക്കിന് സമനില കുരുക്ക്❞

2021 -2022 ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ആഴ്സണലിന്‌ പരാജയം.പ്രീമിയർ ലീഗിലേക്ക് പ്രൊമേഷൻ നേടി എത്തിയ ബ്രെന്റ്ഫോർഡ് ആണ് ആഴ്‌സനലിനെ അട്ടിമറിച്ചത്.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്രെന്റ്ഫോർഡിന്റെ…

❝ ലിവർപൂളും ചെൽസിയും ചാമ്പ്യൻസ് ലീഗിന് ; നിരാശയോടെ ലെസ്റ്റർ യൂറോപ്പ ലീഗിലേക്ക് ❞

ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പ്രീമിയർ ലീഗിൽ കണ്ടത് നാടകീയ പോരാട്ടമായിരുന്നു. ഫലങ്ങൾ മാറിറിഞ്ഞ മത്സരങ്ങൾക്ക് അവസാനം ചെൽസിയും ലിവർപൂളും ചാമ്പ്യൻസ് ലീഗിലേക്കും ലെസ്റ്റർ സിറ്റി പരാജയത്തോടെ യൂറോപ്പയിലേക്കും പോയി. ചെൽസിയുടെ പരാജയം…

❝ യൂറോപ്യൻ ഫുട്‍ബോളിൽ 👑⚡ ഇംഗ്ലീഷ്
ഫൈനലുകൾ 🔥⚽ഇതുവരെ ❞

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ചെൽസി ഫൈനലിൽ സ്ഥാനം പിടിച്ചതോടെ ചാമ്പ്യൻസ് ലീഗിൽ വീണ്ടും ഒരു ഓൾ ഇംഗ്ലീഷ് ഫൈനലിന് അരങ്ങൊരുങ്ങുകയാണ്.മാഞ്ചസ്റ്റർ സിറ്റിയാണ് ഫൈനലിൽ ചെൽസിയുടെ എതിരാളികൾ. ഇത് അഞ്ചാം തവണയാണ് യൂറോപ്യൻ…

❝അടുത്ത മെസ്യൂട്ട് ഓസിലാവാൻ ആഴ്‌സണൽ താരം❞ ; ‘അലസമായ’ പ്രകടനത്തെക്കുറിച്ച് ആശങ്കകൾ…

ആഴ്സണൽ ക്യാപ്റ്റൻ പിയറി-എമെറിക് ഓബമെയാങ് ഒരു ‘ടീം കളിക്കാരൻ’ അല്ലെന്ന് പലപ്പോഴും ആരോപിക്കപ്പെടുന്നുണ്ട്. താരത്തിനെതിരെ ചില കടുത്ത വിമർശനങ്ങൾ പല കോണിൽ നിന്നും ഉയർന്നു വരാറുണ്ട്. 31 കാരനായ ഗാബൺ സ്‌ട്രൈക്കർ മുൻ ആഴ്സണൽ താരം മെസുത്…

❝എന്ത് കൊണ്ട് ഈ സൂപ്പർ താരങ്ങൾ ആഴ്സണലിൽ എത്തിയില്ല? ❞ കാരണം വെളിപ്പെടുത്തി മുന്‍ പരിശീലകൻ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സണലിനെ രണ്ട് ദശാബ്ദത്തിലേറെ പരിശീലിപ്പിച്ച ആര്‍സെന്‍ വെംഗര്‍ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായാണ് അറിയപ്പെടുന്നത്.. യുവപ്രതിഭകളെ കണ്ടെത്തുകയും പ്ലെയിംഗ് ഇലവനില്‍ അവസരം നല്‍കുകയും…

❝ യൂറോപ്പിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ ; യുണൈറ്റഡും, സിറ്റിയും, റയലും, യുവന്റസും ഇന്നിറങ്ങും❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം.ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ഷെഫീൽഡ് യുണൈറ്റഡിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിൽ നിന്ന് കരകയറാൻ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 40 പോയിന്റുമായി…

എഫ് എ കപ്പ് ; മികച്ച വിജയത്തോടെ ആഴ്സണലും ,മാഞ്ചസ്റ്റർ യുണൈറ്റഡും

ഇന്നലെ നടന്ന എഫ് എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. വാട്ട്ഫോർഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. വിജയികൾക്കായി യുവതാരം സ്കോട്ട് മക് ടൊമിനെയാണ് ഗോൾ നേടിയത്.ബുധനാഴ്ച നടന്ന കാരാബാവോ കപ്പ്…

ഗണ്ണേഴ്സിനോട് വിടപറഞ്ഞ് മിഡ്ഫീൽഡ് മാന്ത്രികൻ

മുൻ റയൽ മാഡ്രിഡ് പ്ലേ മേക്കറും ലോകകപ്പ് ജേതാവുമായ ജർമൻ താരം മെസ്യൂട് ഓസിൽ പുതിയ ക്ലബ്ബുമായി കരാറിലേക്ക്. രണ്ടു വർഷം നീണ്ടു നിന്ന നിരാശാജനകമായ കാലത്തിനു ശേഷമാണ് ഓസിൽ എമിരേറ്റ്സ് വിടുന്നത് . തുർക്കിഷ് ക്ലബ് ഫെനർബാഷെയാണ് ഒസീലിനെ…

തകർപ്പൻ ജയവുമായി ആഴ്‌സണൽ , സോണിന്റെ മികവിൽ ടോട്ടൻഹാമിനും ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് വമ്പന്‍ ജയം. വെസ്റ്റ് ബ്രോമിനെ എതിരില്ലാത്ത നാല് ഗോളിനാണ് ഗണ്ണേഴ്‌സ് തോല്‍പ്പിച്ചത്. സന്ദര്‍ശകരായെത്തിയാണ് ആഴ്‌സണല്‍ വിജയം പിടിച്ചെടുത്തത്. വെസ്റ്റ് ബ്രോമിൻറെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ…