Browsing Category

Manchester United

ജാഡൺ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു പരാജയമാണോ?

നീണ്ട രണ്ടു വർഷത്തെ ശ്രമത്തിനു ശേഷമാണ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും ജഡോൺ സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്.85 മില്യൺ യൂറോക്ക് 2026 വരെയാണ് യുവ താരം കരാർ ഒപ്പുവെച്ചത്. ഇരു ക്ലബ്ബുകളും തമ്മിൽ നടന്ന എണ്ണമറ്റ ചർച്ചകൾക്ക്…

❝യുണൈറ്റഡ് തോറ്റ് പുറത്തേക്ക് ; ഗോൾ മഴയുമായി റയൽ മാഡ്രിഡ് ; അവസാന നിമിഷ ഗോളിൽ വിജയവുമായി പിഎസ്ജി;…

ഇംഗ്ലീഷ് കരുത്തന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പിൽ നിന്നും പുറത്തായി., ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ വെസ്റ്റ് ഹമാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു പരാജയം. മികച്ച അറ്റാക്കിംഗ് ഫുട്ബോൾ…

❝ക്രിസ്റ്റ്യാനോ റൊണാൾഡോ -വയസ്സ് 36 – വേഗത 32.51 കിമീ/മണിക്കൂർ❞

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അത്ഭുതപെടുത്തിക്കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് രണ്ടാം വരവ് വന്നത്. തന്നെ താനാക്കിയ ക്ലബ്ബിലേക്ക് 12 വർഷത്തിന് ശേഷം 36 ആം വയസ്സിൽ തിരിച്ചെത്തിയിരിക്കുകയാണ്. പല സൂപ്പർ താരങ്ങളും…

പ്രീമിയർ ലീഗിൽ തിരിച്ചു വരവുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വെല്ലാൻ ആരുമില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം തിരിച്ചു പിടിക്കാനും നഷ്ടപ്പെട്ടുപോയ പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് പ്രീമിയർ ലീഗ് ഭീമൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞ കുറച്ചു സീസണായി കിരീടം എന്നത് ഒരു സ്വപനമായി അവശേഷിക്കുന്നുണ്ടെങ്കിലും…

❝വിനിഷ്യസിന്റെ മികവിൽ സമനില പിടിച്ച് റയൽ; അവസാന നിമിഷം റൊണാൾഡോ ഗോളടിച്ചെങ്കിലും യുവന്റസിനെ…

ബാഴ്സലോണക്ക് പിന്നാലെ ലാലിഗയിൽ റയൽ മാഡ്രിഡും പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്.ലെവന്റെയെ നേരിട്ട റയൽ മാഡ്രിഡ് ആവേശകരമായ ത്രില്ലറിന് ഒടുവിൽ 3-3 എന്ന സമനിലയിൽ കളി അവസാനിപ്പിച്ചു. അവസാന ഘട്ടത്തിൽ രണ്ട് തവണ പിറകിൽ പോയപ്പോഴും ഗോളടിച്ച്…

ഫ്രഞ്ച് ലീഗിലെ സൂപ്പർ താരത്തിനായി മത്സരിച്ച് ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും

ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ട്രാൻസ്ഫർ മാർക്കറ്റിൽ പരസ്പരം പോരടിക്കുന്നത് ആദ്യ സംഭവമല്ല.വർഷങ്ങളായി അത്തരം നിരവധി കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.ലോക ഫുട്ബോളിലെ വളർന്നു വരുന്ന യുവ താരങ്ങളെയെല്ലാം ടീമിലെത്തിക്കാൻ ഇരു ക്ലബ്ബുകളും ശ്രമം…

❝പോൾ പോഗ്ബ മാഞ്ചസ്റ്റർ യൂണൈറ്റഡുമായി കരാർ പുതുക്കുമോ ?❞

പുതിയ സീസൺ ആരംഭിക്കുന്നതിനു മുൻപായി യൂണൈറ്റഡുമായി ബന്ധപെട്ടു ഏറ്റവും കൂടുതൽ ഉയർന്നു വന്ന ചോദ്യമായിരുന്നു പോഗ്ബയുടെ കരാർ പുതുക്കൽ .പോഗ്ബയ്ക്ക് നിലവിലെ കരാർ പൂർത്തിയാക്കാൻ 11 മാസം മാത്രമേ ബാക്കിയുള്ളൂ. അത്കൊണ്ട് തന്നെ താരത്തിന്റെ കരാർ…

❝ആദ്യ മത്സരത്തിൽ തന്നെ ഓൾഡ് ട്രാഫൊർഡിൽ ഗോൾ വർഷവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്‌❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ വർഷം നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്‌. ഓൾഡ് ട്രാഫൊർഡിൽ നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് യുണൈറ്റഡ്‌ തകർത്തു വിട്ടത് . കഴിഞ്ഞ സീസണിൽ ഗോളടിച്ചും ഗോൾ അവസരം…

❝ലയണൽ മെസ്സി അടുത്ത സീസണിൽ ഏത് ക്ലബ്ബിന്റെ ജേഴ്സിയണിയും ?❞

ഫുട്ബോൾ ആരാധകർക്ക് മെസ്സിയെ ബാഴ്സലോണ അല്ലാതെ ഒരു ക്ലബിന്റെ ജേഴ്സിയിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല .13ആം വയസ്സ് മുതൽ ബാഴ്സലോണക്ക് ഒപ്പം ഉള്ള മെസ്സി ഇനി ബാഴ്സലോണയിൽ ഇല്ല എന്ന് പ്രഖ്യാപിച്ചതോടെയാണ് മെസ്സിയുടെ അടുത്ത ക്ലബ്ബിനെ കുറിച്ചുള്ള…

❝മാഞ്ചസ്റ്റർ യുണൈറ്റഡ്‌ സോൾഷ്യറിന്റെ കരാർ പുതുക്കിയത് ഈ സൂപ്പർ താരത്തെ സ്വന്തമാക്കാനോ ?❞

ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പരിശീലകൻ ഒലെ ഗുന്നാർ സോൾഷ്യറിന്റെ കരാർ പുതുക്കിയിരിക്കുകയാണ്. മുൻ യുണൈറ്റഡ്‌ താരം പരിശീലകനായി ഓൾഡ് ട്രാഫൊർഡിൽ തുടരുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിൽ വിശ്വാസം…